GANDHI

ഗാന്ധിയെ അപഗ്രഥിച്ച് ഇപ്റ്റയുടെ വൈക്കം സത്യാഗ്രഹ സ്മൃതിദിനം

ഗാന്ധിയെ അപഗ്രഥിച്ച് ഇപ്റ്റയുടെ വൈക്കം സത്യാഗ്രഹ സ്മൃതിദിനം

ജാതിയുടെ മരം ജനാധിപത്യമെന്ന പുരയ്ക്ക് മുകളിൽ വീഴാനായി നിൽക്കുന്നവെന്ന സത്യവും ചെങ്കോലിലേക്കും ദുരഭിമാനകൊലപാതകങ്ങളിലേക്കും പിൻനടത്തം നടക്കുന്ന ദശാസന്ധിയിലാണ് താരതമ്യേന പരാജയമടഞ്ഞ എന്ന് കരുതുന്ന വൈക്കം സത്യാഗ്രഹമെന്ന് നാഴികക്കല്ലിൻ്റെ ...

പോക്കറ്റ് കാലിയാകാതെ ഓണമാഘോഷിക്കാം; ഓണം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആക്കാൻ 5 സൂപ്പർ ടിപ്സ്

രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിംഗ്

ജയ്പൂര്‍: രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ...

തൊഴിലിനായി വിദേശത്ത് പോകേണ്ടവര്‍ക്ക് പ്രത്യേക പോര്‍ട്ടല്‍

‘സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം. മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വർഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്ന ദിവസം’; മു​ഖ്യ​മ​ന്ത്രി​യു​ടെ കു​റി​പ്പ്

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന് ഇ​ന്ന് 73 വ​യ​സ് തി​ക​യുകയാണ്. മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻറെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.... "സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിൻ്റെ ഓർമ്മപ്പെടുത്തലാണ് ...

ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

ഗാന്ധി രക്തസാക്ഷിത്വ ദിനം; ഡിവൈഎഫ്‌ഐ ക്യാമ്പയിൻ നാളെ

തിരുവനന്തപുരം : ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ, ഗാന്ധി രക്തസാക്ഷിത്വത്തിന്റെ 73 വർഷം പൂർത്തീകരിക്കുന്ന 30ന്  സംസ്ഥാനത്തെ എല്ലാ മേഖലാകേന്ദ്രങ്ങളിലും 'ഗാന്ധിയെ മറക്കരുത്; ഇന്ത്യ തോൽക്കരുത്' എന്ന മുദ്രാവാക്യമുയർത്തി യുവജന ...

സമര പോരാട്ടങ്ങളുടെ സ്മൃതിയുണര്‍ത്തി പയ്യന്നൂര്‍ ഗാന്ധി മ്യൂസിയം

പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം മന്ത്രി നാടിനു സമർപ്പിച്ചു

കണ്ണൂർ :പയ്യന്നൂർ ഗാന്ധി സ്മൃതി മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിനു സമർപ്പിച്ചു. ഗാന്ധി സ്മൃതി മ്യൂസിയം പയ്യന്നൂരിൻ്റെ അനിവാര്യതയാണെന്ന്  മന്ത്രി ...

ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​ര്‍​ക്ക് ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ന്‍ പു​ര​സ്​​കാ​രം

ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​ര്‍​ക്ക് ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ന്‍ പു​ര​സ്​​കാ​രം

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഗാ​ന്ധി​ജി കേ​ര​ള​ത്തി​ല്‍ വന്നതിൻ്റെ ശ​താ​ബ്​​ദി വ​ര്‍ഷ​ത്തി​ൽ നൽകപ്പെടുന്ന കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ര്‍​ശ​ന്‍ വേ​ദി​യു​ടെ ശ്രേ​ഷ്ഠ ഗാ​ന്ധി​യ​ന്‍ പു​ര​സ്​​കാ​രത്തിന് ഡോ. ​പി. ല​ക്ഷ്മ​ണ​ന്‍ മാ​സ്​​റ്റ​ര്‍ ...

നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി : കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം

നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി : കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ഊര്‍ജ്ജസ്വലമായ പ്രസിഡന്റിനെയാണ് ആവശ്യം

ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിലെ കോണ്‍ഗ്രസ് വാഴ്ചയ്ക്കെതിരെ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും ശശി തരൂര്‍ എംപി . കോണ്‍ഗ്രസ് ശക്തരായി തിരിച്ചുവരാനും മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഏറ്റുമുട്ടാനും ...

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലേക്ക് ?​ ആവശ്യവുമായി നേതാക്കള്‍ രംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും വരണമെന്ന ആവശ്യം ശക്തമാകുന്നു. ഡല്‍ഹിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് നേതാക്കള്‍ ആവശ്യവുമായി രംഗത്ത് വന്നത്. സോണിയ ...

ഇന്ന് ഗാന്ധി ജയന്തി

ഗാന്ധിജി ആത്മഹത്യ ചെയ്തത് എന്തിന്? ചോദ്യപേപ്പർ വിവാദത്തിൽ

ചരിത്രത്തെ അപനിർമ്മിക്കുകയെന്നത് സംഘപരിവാർ ശക്തികൾക്ക് പുതുമയുള്ള ഒന്നല്ല. പലതും കേട്ട് നമ്മൾ പകച്ച് നിന്നിട്ടുമുണ്ട്. എന്നാൽ ഇതല്പം കടന്നു പോയി. ഗാന്ധിയെ കൊന്നതാരെന്ന ചോദ്യം നമുക്കെല്ലാവർക്കും സുപരിചിതമായ ...

Latest News