GOODS TRAIN DERAILED

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ക​ര്‍​ണാ​ട​ക​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി

ബാംഗ്ലൂർ: ക​ര്‍​ണാ​ട​ക​യി​ല്‍ ച​ര​ക്ക് ട്രെ​യി​ന്‍ പാ​ളം തെ​റ്റി. ക​ല്‍​ബു​ര്‍​ഗി​യി​ലെ മാല്‍ഖഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നു സ​മീ​പ​മാ​ണ് സി​മ​ന്‍റ് ക​യ​റ്റി​വ​ന്ന ട്രെ​യി​ന്‍ പാ​ളം തെറ്റി​യ​ത്. ട്രെ​യി​നി​ന്‍റെ മൂ​ന്നു ബോ​ഗി​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. സം​ഭ​വ​ത്തെ ...

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടി പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്. രാവിലെ എട്ട് മണിക്കാണ് അപകടം ...

Latest News