gunman

കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ്

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡിജിപി, കേന്ദ്ര ആഭ്യന്തരമന്ത്രി, നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് ...

ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ

ടി.സിദ്ദീഖ് എംഎൽഎയുടെ സുരക്ഷ ചുമതലയുള്ള പൊലീസുകാരന് സസ്പെൻഷൻ

കൽപ്പറ്റ: കൽപ്പറ്റ എംഎൽഎ ടി.സിദ്ധീഖിൻ്റെ സുരക്ഷാ ചുമതലയുള്ള ​ഗൺമാനെ സസ്പെൻഡ് ചെയ്തു. ഇന്നലെ കോൺ​ഗ്രസ് പ്രതിഷേധറാലിക്കിടെയുണ്ടായ സംഘ‍ർഷത്തിൽ പൊലീസുകാരെ ആക്രമിച്ചു എന്ന് ആരോപിച്ചാണ് ടി.സിദ്ധീഖിൻ്റെ ​ഗൺമാൻ സിബിനെ ...

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ഗ​ണ്‍​മാ​ന്‍ ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി; സ്കൂ​ട്ട​റും ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ മാ​റി​നി​ല്‍​ക്കു​ന്നു എ​ന്ന കു​റി​പ്പും

തി​രു​വ​ന​ന്ത​പു​രം: യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സ​ല്‍ ജ​ന​റ​ലി​ന്‍റെ ഗ​ണ്‍​മാ​നാ​യി​രു​ന്ന ജ​യ​ഘോ​ഷി​നെ വീ​ണ്ടും കാ​ണാ​താ​യി. ജ​യ​ഘോ​ഷി​നെ ഇ​ന്ന് വൈ​കു​ന്നേ​രം മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കു​ഴി​വി​ള ക​രി​മ​ണ​ല്‍ സ്വ​ദേ​ശി​യാ​ണ് ജ‍​യ​ഘോ​ഷ്. ഇ​യാ​ളു​ടെ സ്കൂ​ട്ട​റും ...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാന്‍ ആര്യ രാജേന്ദ്രന്‍; തിരുവനന്തപുരത്തെ മേയര്‍ക്ക് 21 വയസ്

വനിതാ മേയർക്ക് സംരക്ഷണം, ആര്യയ‌്ക്ക് ഗൺമാനെ ഏർപ്പാടാക്കി

മേയർ ആര്യ രാജേന്ദ്രന് ഗൺമാൻ സേവനം ഏർപ്പാടാക്കി . നമ്പർ വൺ കേരളത്തിൽ സുരക്ഷയുടെ പേരിലാണ് നീക്കം. മുൻപുള്ള വനിതാമേയർമാർക്ക് നൽകാതിരുന്ന സൗകര്യമാണ് ഇപ്പോൾ ആര്യയ്‌ക്ക് ലഭിച്ചിരിക്കുന്നത്. ...

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

മന്ത്രി കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. കസ്റ്റഡിയിലെടുത്തത് മലപ്പുറത്തെ വസതിയിലുള്ള ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ്. കസ്റ്റംസ് ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും ചോദ്യം ...

Latest News