മേയർ ആര്യ രാജേന്ദ്രന് ഗൺമാൻ സേവനം ഏർപ്പാടാക്കി . നമ്പർ വൺ കേരളത്തിൽ സുരക്ഷയുടെ പേരിലാണ് നീക്കം. മുൻപുള്ള വനിതാമേയർമാർക്ക് നൽകാതിരുന്ന സൗകര്യമാണ് ഇപ്പോൾ ആര്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
അഞ്ച് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന നൂറ് വാർഡുകളുടെ ചുമതല നിർവഹിക്കേണ്ടതിനാലും, രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യവും പരിഗണിച്ചുമാണ് പോലീസ് ഗൺമാന്റെ സേവനം നൽകുന്നത്. ഈ ആഴ്ച തന്നെ ഗൺമാന്റെ സേവനം ലഭ്യമാകുമെന്നാണ് സൂചന
പ്രതികരിക്കാൻ ഇവിടെ എഴുതുക