HAMAS ISRAEL CONFLICTS

ഗസ്സയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം

ടെൽ അവീവ്: ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടന്നതായി റിപ്പോർട്ട്. ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ ...

ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു

ഹമാസിനെതിരായ പോരാട്ടം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. തിങ്കളാഴ്ച വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ സൈനികരെ സന്ദര്‍ശിച്ച് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്യവെയാണ് നെതന്യാഹു നിലപാട് ...

ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 70 പേരെന്ന് റിപ്പോര്‍ട്ട്

ഗാസ സിറ്റി: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് സമീപമായിരുന്നു ഇന്നലെ ഏറ്റവും രൂക്ഷമായ ആക്രമണം ...

ദ്വിരാഷ്‌ട്ര പരിഹാരത്തിന് ഇസ്രയേല്‍ ആഗ്രഹിക്കുന്നില്ല; ആദ്യമായി ഇസ്രയേലിനെതിരെ വിമര്‍ശനവുമായി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളില്‍ ആദ്യമായി വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്ന് ബൈഡന്‍ പറഞ്ഞു. പലസ്തീന്‍-ഇസ്രയേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം ...

ഗാസയില്‍ മരണസംഖ്യ 12,000 കടന്നു; അല്‍ ഷിഫ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചു

ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കവിഞ്ഞതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം. മരണപ്പെട്ടവരില്‍ അയ്യായ്യിരത്തിലധികം കുട്ടികളാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച ഗാസയിലെ ...

Latest News