തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയാം
നേരത്തിന് ഭക്ഷണം കഴിക്കാത്തതോ, ആവശ്യത്തിന് വെള്ളം കുടിക്കാത്തതോ മുതല്‍ തലച്ചോറിനെ ബാധിക്കുന്ന ഗൗരവമുള്ള രോഗങ്ങളുടെ വരെ ലക്ഷണമായി തലവേദന പതിവാകാം. അതിനാല്‍ തന്നെ തലവേദന സ്ഥിരമാണെങ്കില്‍ പരിശോധിക്കേണ്ടത് ...