HEALTH INSPECTOR

നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയില്‍

മലപ്പുറം: നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി ഹെല്‍ത്ത് ഇന്‍സ്പെക്ടറടക്കം ഏഴുപേര്‍ പിടിയിലായി. ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ടൗണുകള്‍ ...

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കു കീഴില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ (റേഡിയോളജിസ്റ്റ്), മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ...

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഉദ്യോ​ഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 19 മുതൽ

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അഭിമുഖം

കണ്ണൂർ: ജില്ലയിലെ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. പ്ലസ്ടു (സയന്‍സ്)/തത്തുല്ല്യം, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ്, ...

ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് പരാതി; തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് പരാതി; തിരുവനന്തപുരത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നഗരസഭ ഓഫീസിനുള്ളില്‍ ശുചീകരണതൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെ ആണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ...

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ശുചീകരണ യജ്ഞവുമായി കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂര്‍ :മഴക്കാല ജന്യ രോഗങ്ങളും, പകര്‍ച്ചവ്യാധികളും തടയുന്നതിനായി ശുചീകരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. ചേലോറ -പള്ളിപ്പൊയില്‍, കക്കാട്, തെക്കിബസാര്‍, താളികാവ്,തോട്ടട ...

പീ​ഡി​പ്പി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഭ​ര​ത​ന്നൂ​രി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി, അ​ക​ത്തു​ക​ട​ന്ന​യു​ട​ന്‍  യു​വ​തി​യെ മ​ര്‍​ദി​ച്ച്‌ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു, എ​തി​ര്‍​ത്ത​തോ​ടെ ഇ​രു​കൈ​ക​ളും പു​റ​കി​ല്‍ കെ​ട്ടി​യി​ട്ടു വാ​യി​ല്‍ തോ​ര്‍​ത്ത് തി​രു​കി,കാ​ലു​ക​ള്‍ ക​ട്ടി​ലി​ന്‍റെ കാ​ലി​ല്‍ കെ​ട്ടി​യി​ട്ട് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു;  കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​ര്‍

കോ​വി​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു പോ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​ര്‍. ക​ട്ടി​ലി​ല്‍ കെ​ട്ടി​യി​ട്ടു പീ​ഡി​പ്പി​ച്ച​തി​നു പു​റ​മേ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും എ​ഫ്‌ഐ​ആ​റി​ല്‍ പ​റ​യു​ന്നു. യു​വ​തി​യെ ...

നീരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ; കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

നീരീക്ഷണത്തിലിരുന്ന ആൾ മരിച്ച നിലയിൽ; കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്

ഇടുക്കി : ശാന്തൻപാറയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ  മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ...

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കാറുണ്ടോ? പണികിട്ടും; തിരുവനന്തപുരത്ത്‌ മാലിന്യം നിക്ഷേപിച്ചയാള്‍ക്ക് 25,500 രൂപ പിഴ

തിരുവനന്തപുരം: പൊതുവിടത്തില്‍ വീട്ടിലെ മാലിന്യം നിക്ഷേപിച്ചയാളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടികൂടി 25500 രൂപ പിഴ ചുമത്തി. നഗരസഭയിലെ നന്തന്‍കോട് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയിലെ വെള്ളയമ്പലം മന്‍മോഹന്‍ ബംഗ്ലാവിന് ...

Latest News