ഇടുക്കി : ശാന്തൻപാറയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്.
ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണ്. എന്നാൽ ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ ജില്ലയിൽ കോവിഡ് മരണം 2 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക