heart attack symptoms

ശൈത്യകാലത്തെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്;ഹൃദയാഘാതത്തിന്റേതാകാം

ശൈത്യകാലത്തെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്;ഹൃദയാഘാതത്തിന്റേതാകാം

ശൈത്യകാലത്ത് വിട്ടുമാറാത്ത ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഹൃദയപ്രശ്നങ്ങള്‍, മോണിങ് സ്ട്രോക്, കാര്‍ഡിയാക് അറസ്റ്റ് എന്നിവയെ ശൈത്യകാലത്ത് കരുതിയിരിക്കേണ്ടതുണ്ട്. ഹൃദയാഘാതത്തിന്റേതായി സാധാരണ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയ്ക്കു ...

കാൺപൂരിൽ മാരകമായ തണുപ്പ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൃദയാഘാതവും മസ്തിഷ്ക രക്തസ്രാവവും മൂലം 25 പേർ മരിച്ചു

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയുക

തണുത്ത കാലാവസ്ഥയിൽ ജലദോഷവും പനിയും സാധാരണമാണ്. എന്നാൽ സാധാരണ ആരോഗ്യപ്രശ്നങ്ങൾ കൂടാതെ ജലദോഷം ഹൈപ്പോഥെർമിയ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഇതു മാത്രമല്ല ...

ആരോഗ്യകരമായി കരുതി ഇവ കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകും; പഠനം പറയുന്നത്‌

ചെറുപ്പക്കാരിലെ ഹൃദയാഘാത ലക്ഷണങ്ങള്‍: ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

പ്രായമായവരിൽ മാത്രമല്ല ഇന്ന് ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്. ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണം ചെറുപ്പക്കാരില്‍ കൂടാന്‍ കാരണം ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ്. അതിനാൽ തന്നെ ഈ ...

പെട്ടെന്നുള്ള മരണങ്ങൾ കാരണം ടെൻഷൻ കൂടുന്നുണ്ടോ? നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക

പെട്ടെന്നുള്ള മരണങ്ങൾ കാരണം ടെൻഷൻ കൂടുന്നുണ്ടോ? നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് എങ്ങനെയെന്ന് അറിയുക

അമേരിക്ക, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ, ഹൃദയസ്തംഭനത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ ഒരു കാര്യം പൊതുവായി കണ്ടെത്തി. അതാണ് കൊറോണയുടെ അനന്തരഫലം. ഒരു പഠനമനുസരിച്ച് അമേരിക്കയിൽ കോവിഡ് കാലത്ത് ...

രാവിലെ എഴുന്നേറ്റ ഉടൻ ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ താമസിയാതെ ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്; വായിക്കൂ

വേദന മാത്രമാണോ ലക്ഷണങ്ങള്‍? സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ചില ലക്ഷണങ്ങള്‍

നിത്യജീവിതത്തില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മള്‍ അനുഭവിക്കുന്നത്. ക്ഷീണമോ തലകറക്കമോ ഛര്‍ദ്ദിയോ ഒക്കെ അത്തരത്തിലുള്ള വിഷമതകളാണ്. അതിനാല്‍ തന്നെ ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവയെ ...

രാവിലെ എഴുന്നേറ്റ ഉടൻ ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എന്നാൽ താമസിയാതെ ഹൃദയാഘാതത്തിനുള്ള സാധ്യതയുണ്ട്; വായിക്കൂ

ഹൃദയാഘാതത്തിന് മുമ്പു കണ്ടുവരുന്ന ഈ ലക്ഷണങ്ങൾ തിരിച്ചറിയുക

സിദ്ധാർത്ഥ് ശുക്ല, ഗായകൻ കെകെ, സോണാലി ഫോഗട്ട് എന്നിവര്‍ അടുത്തിടെയാണ്‌ അന്തരിച്ചത് . മൂന്ന് സെലിബ്രിറ്റികളുടെയും മരണത്തിന് കാരണം ഹൃദയാഘാതമാണ്. ഹൃദയസ്തംഭനം മൂലം ഒരു യുവാവ് പെട്ടെന്ന് ...

ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇനി പറയുന്ന നാല് ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്ന് ഡോക്ടര്‍മാര്‍

ഹൃദ്രോഗം വ്യാപകമായിട്ടും ഇത് സംബന്ധിച്ച കാര്യമായ അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇനി പറയുന്ന നാല് ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്ന് അഗറ്റ്സയിലെ മെഡിക്കല്‍ അഡ്വൈസര്‍ ...

ഹൃദയാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മികച്ച ജീവിതശൈലി പിന്തുടരാത്ത പക്ഷം ഒരു ഇരുപതുകാരനും അറുപതുകാരനും ഹൃദയാഘാതം വരാനുള്ള സാധ്യത തുല്യമാണെന്ന് ഡോക്ടര്‍മാര്‍

മികച്ച ജീവിതശൈലി പിന്തുടരാത്ത പക്ഷം ഒരു ഇരുപതുകാരനും അറുപതുകാരനും ഹൃദയാഘാതം വരാനുള്ള സാധ്യത തുല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊളസ്ട്രോള്‍ മൂലം രക്തധമനികള്‍ ചുരുങ്ങുകയോ ബ്ലോക്കാകുയോ ചെയ്യുന്ന അതെറോസ്ക്ലിറോസിസ് ...

കോവിഡ് ഹൃദയത്തെ ബാധിക്കുമ്പോൾ നീർവീക്കം മുതൽ സ്ട്രെസ് കാർഡിയോമയോപ്പതിക്കു വരെ സാധ്യത; ഹൃദ്രോഗമുള്ളവരിൽ കോവിഡ് വരികയാണെങ്കിൽ സങ്കീർണതകൾക്കു സാധ്യത വളരെ കൂടുതൽ

ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും റിഫൈന്‍ഡ് കാര്‍ബുകളും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കെട്ടികിടന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു; ഹൃദയാഘാതം തടയാന്‍ ഭക്ഷണക്രമവും വ്യായാമവും; ഈ കാര്യങ്ങൾ ശീലിച്ചോളൂ

ഹൃദയപേശികളിലേക്ക് ഓക്സിജനെത്തിക്കുന്ന രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും റിഫൈന്‍ഡ് കാര്‍ബുകളും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളില്‍ കൊളസ്ട്രോള്‍ കെട്ടികിടന്ന് ഹൃദയാഘാതത്തിലേക്ക് ...

ഹൃദയാഘാത സൂചനകള്‍ നേരത്തെ അറിയാം; ചില ലക്ഷണങ്ങള്‍

ഹൃദയാഘാത സൂചനകള്‍ നേരത്തെ അറിയാം; ചില ലക്ഷണങ്ങള്‍

ഹൃദ്രോഗങ്ങള്‍ പലപ്പോഴും നേരത്തേ തിരിച്ചറിയാന്‍ സാധിക്കാത്തത് മൂലമാണ് ജീവന്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കെത്തുന്നത്. ശരീരം ഇതിന്റെ സൂചനകള്‍ പുറത്തുവിടുമെങ്കില്‍ പോലും നമ്മള്‍ അത് വേണ്ടരീതിയില്‍ ഗൗനിക്കാതെ പോകുമ്പോഴാണ് ...

മല കയറും മുമ്പ് ഈ കാര്യവും കൂടി ശ്രദ്ധിക്കുക

രോഗി പുകവലിക്കാരനോ പ്രമേഹരോഗിയോ ആണെങ്കിൽ ഈ ലക്ഷണങ്ങള്‍ തള്ളിക്കളയരുത്, ഹൃദയാഘാത സാധ്യതയാകാം

പലരും ഹൃദയാഘാതത്തെ ദഹനപ്രശ്നങ്ങളുമായി ആശയക്കുഴപ്പത്തിലാക്കുന്നുവെന്ന് ശാരദ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ ശുഭേന്ദു മൊഹന്തി . രോഗി പുകവലിക്കാരനോ പ്രമേഹരോഗിയോ ആണെങ്കിൽ, ഇവ ഹൃദയാഘാതത്തിനുള്ള ഉയർന്ന അപകട ഘടകങ്ങളാണെന്നും ...

കെ.കെയുടെയും ഇടവ ബഷീറിന്റെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നത്; ശ്രദ്ധ വേണം ഈ കാര്യങ്ങളിൽ

കെ.കെയുടെയും ഇടവ ബഷീറിന്റെയും മരണങ്ങൾ ഒഴിവാക്കാമായിരുന്നത്; ശ്രദ്ധ വേണം ഈ കാര്യങ്ങളിൽ

പ്രശസ്ത ഗായകൻ കെ.കെയുടെ മരണം സംഗീത പ്രേമികളായ നമുക്കെല്ലാം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത വലിയ ദുഃഖമാണ്. വാർത്തകൾ പ്രകാരം, കൊൽക്കത്തയിലെ നസ്റുൾ മഞ്ചിൽ നടന്ന ലൈവ് സ്റ്റേജ് ...

ഹൃദയാഘാതം പേടിക്കണം! അറിയണം ഈ രഹസ്യം

പ്രമേഹബാധിതരില്‍ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല; പ്രമേഹരോഗികളിൽ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ

പ്ര​മേ​ഹ​രോ​ഗി​ക​ള്‍ മൃ​ത്യു​വി​നി​ര​യാ​കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍ ഹൃ​ദ്രോ​ഗം, വൃ​ക്ക​ക​ളു​ടെ പ​രാ​ജ​യം, അ​മി​ത​ര​ക്ത​സ​മ്മ​ര്‍​ദം, ധ​മ​നി​ക​ളു​ടെ പൊ​തു​വാ​യ ജ​രി​താ​വ​സ്ഥ എ​ന്നി​വ​യാ​ണ്. പ്ര​മേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ള്‍ ഇ​ന്‍​സു​ലി​ന്‍ ആ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണം പ​ത്തി​ര​ട്ടി​യും ...

Latest News