വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ, മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ; ഭർത്താവും മകനും അറസ്റ്റിൽ
തിരുവനന്തപുരം: കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ...