HRITWIK ROSHAN

ലോകത്തിലെ ഏറ്റവും സുന്ദരനായ നായകനിതാ ഇവിടെയുണ്ട്!!!

70 കാരിക്ക് ഹൃതിക് റോഷനോട് പ്രണയം; വിവാഹം കഴിക്കുമായിരുന്നു; വേദിയിൽ ചിരി ഉണർത്തി നടന്റെ മറുപടി

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള താരമാണ് ഹൃതിക് റോഷൻ. ഇന്ത്യയ്ക്ക് അകത്തും പുറത്തും താരത്തിന് ധാരാളം ആരാധകരും ഉണ്ട്.ഒരു പൊതു പരിപാടിയിൽ ജനങ്ങളെ സാക്ഷിയാക്കി ഹൃതിക്കിനോട് തന്റെ ആരാധന ...

വെടിയുണ്ടകൾ നിറച്ച ജാക്കറ്റുകൾ ധരിച്ച് വാനിൽ സിഗററ്റ് വാങ്ങാൻ വന്നിറങ്ങിയ ഭീകരരെ കണ്ട് ഞെട്ടി ഗ്രാമവാസികൾ; ഗ്രാമത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ഒരു മണിക്കൂർ സമയംകൊണ്ട് തീരസംരക്ഷണ സേനയും പോലീസ് സേനയും സംയുക്തമായി ചേർന്ന് തീവ്രവാദികളെ സാഹസികമായി അറസ്റ്റ് ചെയ്തു; അറസ്റ്റ് ചെയ്തത് ഹൃതിക് റോഷന്റെ സിനിമാ സെറ്റിൽ നിന്നും
ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വഞ്ചനാ കുറ്റം; ഹൃതിക് റോഷനെതിരെ ചെന്നൈ പോലീസ് കേസെടുത്തു

ഹൃ​തി​ക് റോ​ഷ​നെ​തി​രെ വഞ്ചനാ കുറ്റത്തിന് ചെന്നൈ പോലീസ് കേസെടുത്തു. ആ​ര്‍.​മു​ര​ളീ​ധ​ര​ന്‍ എ​ന്ന വ്യ​ക്തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് സൂ​പ്പ​ര്‍ താ​ര​ത്തി​നും എ​ട്ടു പേ​ര്‍​ക്കും എ​തി​രെ കേ​സെ​ടു​ത്ത​ത്. 2014 ഹൃ​ത്വി​ക്കി​ന്‍റെ ...

പുലിമുരുകൻ ബോളിവുഡിലേക്ക്; സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ മുരുകനായെത്തുന്നത് ഹൃതിക്ക് റോഷൻ!!!

പുലിമുരുകൻ ബോളിവുഡിലേക്ക്; സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ മുരുകനായെത്തുന്നത് ഹൃതിക്ക് റോഷൻ!!!

മലയാളത്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചലച്ചിത്രം പുലിമുരുകൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരുകനായി സൂപ്പർ താരം ഹൃതിക്ക് റോഷൻ ...

Latest News