ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ആര്‍ത്തസമയം നല്ലതുപോലെ ശ്രദ്ധിക്കേണ്ട സമയമാണ്. ശുചിത്വമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇല്ലെങ്കില്‍ അത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നു. ഈ സമയത്ത് പാഡുകള്‍ ഇടക്കിടെ മാറ്റേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞത് ...