I S

സ്വ​ര്‍​ണ​ക്ക​ട​ത്ത്; പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

സ്വ​ര്‍​ണ​ക്ക​ട​ത്ത്; പ​ന്ത്ര​ണ്ടാം പ്ര​തി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് എ​ന്‍​ഐ​എ

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സിൽ അറസ്റ്റിലായ പ​ന്ത്ര​ണ്ടാം പ്ര​തി മു​ഹ​മ്മ​ദ് അ​ലി​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി. എ​ന്‍​ഐ​എ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത് കേ​സ് ഡ​യ​റി​യു​ടെ ആ​റു വോ​ള്യം ...

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൂടാതെ ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ...

ഇസ്ലാമിക്ക് സ്റ്റേറ്റ് തലവൻ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു 

ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാൾ അറസ്റ്റിൽ

കൊല്ലപ്പെട്ട ഐ.എസ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് റജബ് ത്വയീബ് എ​​​ർ​​​ദോ​​​ഗ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ബാഗ്ദാദിയുടെ നാല് ...

ഒരുപട്ടിയെപ്പോലെ അയാൾ അലറിവിളിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു; ബാഗ്ദാദിയുടെ മരണത്തെക്കുറിച്ച് ട്രംപ്

ഒരുപട്ടിയെപ്പോലെ അയാൾ അലറിവിളിച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു; ബാഗ്ദാദിയുടെ മരണത്തെക്കുറിച്ച് ട്രംപ്

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം ഒരു ഭീരുവിനെ പോലെയായിരുന്നുവെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു നായയെ പോലെയാണ് അയാള്‍ മരിച്ചതെന്ന് ട്രംപ് പറഞ്ഞു. ...

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ​നി​ന്നും ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​ർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കൊ​ച്ചി: ഭീകരവാദ സംഘടനയായ ഐ​എ​സി​ല്‍ മലയാളികൾ എത്തിയെന്ന വാർത്ത കേരളത്ത ഞെട്ടിച്ചതാണ്. എന്നാൽ, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നും ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​വ​രി​ല്‍ എ​ട്ടു പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി ദേ​ശീ​യ ...

നിസ്കരിക്കുമ്പോൾ നിസ്കാരപ്പായയ്‌ക്കരുകിൽ കെട്ടിയിടും; നിസ്കരിച്ചു കഴിഞ്ഞ് ബലാൽക്കാരത്തിനിരയാക്കും: ഐ എസ് തീവ്രവാദികൾ 12 കാരിയായ യസീദി പെൺകുട്ടിയോട് കാണിച്ച ക്രൂരത

നിസ്കരിക്കുമ്പോൾ നിസ്കാരപ്പായയ്‌ക്കരുകിൽ കെട്ടിയിടും; നിസ്കരിച്ചു കഴിഞ്ഞ് ബലാൽക്കാരത്തിനിരയാക്കും: ഐ എസ് തീവ്രവാദികൾ 12 കാരിയായ യസീദി പെൺകുട്ടിയോട് കാണിച്ച ക്രൂരത

ഐ എസ് ഭീകരർ തങ്ങളുടെ മേൽ നടത്തിയ പൈശാചികമായ ക്രൂരതകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് യസീദി സ്ത്രീകൾ. നാല് കൊല്ലം മുൻപാണ് വടക്കന്‍ ഇറാക്കിലെ സിഞ്ചാര്‍ ...