രാജ്യത്തെ ധനികരായ ഒരു ശതമാനത്തിന്റെ കയ്യിലുള്ളത് 70 ശതമാനത്തിന്റെ നാലിരട്ടി സമ്പാദ്യം
ഇന്ത്യയിലെ ധനികരായ ഒരു ശതമാനം ജനങ്ങള്‍ രാജ്യത്തെ 53 ദശലക്ഷം ജനസംഖ്യയുടെ സമ്ബാദ്യത്തിന്റെ നാലിരട്ടിയോളം കൈവശംവെക്കുന്നതായി സര്‍വ്വേ. ആകെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുമിത്. ഓക്സ്ഫാം ഇന്റര്നാഷനലിന്റേതാണ് ...