IS

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ഇറാനിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്

ടെഹ്‌റാൻ: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. റോയിട്ടേഴ്‌സ് ആണു വാർത്ത പുറത്തുവിട്ടത്. സ്ഫോടനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തനു ...

മയക്കുമരുന്ന് കേസിലെ പ്രതികൾക്ക് ഇനി പരോളില്ല; ജയിൽചട്ടങ്ങളിൽ ഭേദ​ഗതി വരുത്തി സർക്കാർ

എൻഐഎ തലയ്‌ക്ക് വിലയിട്ട ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ

എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. മുഹമ്മദ് ഷെഹനാസാണ് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ദില്ലി പൊലീസ് സ്പെഷ്യൽ ...

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തി

ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട്

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയെന്ന് റിപ്പോർട്ട് പുറത്ത്. ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് ...

ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചെന്ന് അമേരിക്ക

ഐഎസ് തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചെന്ന് അമേരിക്ക

ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ വധിച്ചുവെന്ന് അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് അബു ഇബ്രാഹിമിനെ വധിച്ചതെന്ന് അമേരിക്കൻ ...

ഐ​എ​സ് ബ​ന്ധം; കൊ​ച്ചി​യി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടു പേർ എന്‍ഐഎ പിടിയില്‍

ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ...

ഐഎസ്‌  പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ്‌ പ്രചാരണത്തിനു ഉപയോഗിക്കുന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് മലയാളി

ഐഎസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നില്‍ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ...

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ മൊഴി നൽകി

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ മൊഴി നൽകി

കനകമല ഐഎസ് പ്രതികൾ ഷെഫിൻ ജഹാനെതിരേ എൻഐഎയ്ക്ക് മൊഴി നൽകി. വിയ്യൂർ ജയിലിൽ കഴിയുന്ന ഐഎസ് പ്രതികളായ മൻസീദിന്‍റെയും സഹ്വാനന്‍റെയും മൊഴിയിൽ ഷെഫിനെ അടുത്തറിയാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷെഫിൻ ...

Latest News