JAYARAJ

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ് ഫോം

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിൽ മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ് ഫോം

മലയാളത്തിൽ പുതിയ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലാണ് റൂട്ട്സ് എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്. റൂട്ട്സ് ഒടിടി പ്ലാറ്റ് ഫോം എം ടി ...

സി.ഡിറ്റില്‍ നിന്നും വിരമിച്ചയാളെ  വീണ്ടും  ഡയറക്ടറാക്കി; സി പി എം നേതാവ്  ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റെ  നിയമനം  വിവാദത്തില്‍‌

സി.ഡിറ്റില്‍ നിന്നും വിരമിച്ചയാളെ വീണ്ടും ഡയറക്ടറാക്കി; സി പി എം നേതാവ് ടി.എന്‍ സീമയുടെ ഭര്‍ത്താവിന്റെ നിയമനം വിവാദത്തില്‍‌

സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍. ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ നിയമനം നല്‍കിയതാണ് വിവാദമായത്. സി.ഡിറ്റില്‍ നിന്നും വിരമിച്ച ജയരാജിനെ സി.ഡിറ്റ് ...

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു; ഷൂ​ട്ടിം​ഗ് ​വാ​ഗ​മ​ണ്ണി​ല്‍​ ​ആ​രം​ഭി​ച്ചു

പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ന്‍​ ​ജ​യ​രാ​ജി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ ​ കാ​ളി​ദാ​സ് ​ നായകനാവുന്നു.​ ഡ​ല്‍​ഹി​ സ്വദേശി​യായ​ ​കാ​‌​ര്‍​ത്തി​ക​യാ​ണ് ​നാ​യി​ക.​ രൗ​ദ്രം​ 2018​ന് ​ശേ​ഷം​ ​ജ​യ​രാ​ജ് ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​മാ​ണി​ത്.​ ചിത്രത്തിന്റെ ...

ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ ട്രെയിലര്‍ പുറത്തിറങ്ങി

ജയരാജ് സംവിധാനം ചെയ്ത ‘ഭയാനകം’ ട്രെയിലര്‍ പുറത്തിറങ്ങി

ജയരാജ് സംവിധാനം ചെയ്ത ഭയാനകം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അദ്ദേഹത്തെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ ചിത്രമാണ് ഭയാനകം. തകഴിയുടെ കയര്‍ എന്ന നോവലിലെ ഒരേടാണ് ചിത്രത്തിന്റെ പ്രമേയം. ...

Latest News