JEWELERY

സ്വര്‍ണ്ണവില കുറഞ്ഞു

സ്വന്തം കടം തീർക്കാൻ അച്ഛന്റെ ജ്വല്ലറിയിൽ മോഷണം നടത്തി മകൻ; അടിച്ചുമാറ്റിയത് 14 കിലോ സ്വർണ്ണം

സ്വന്തമായി വരുത്തി വെച്ച കടം തീർക്കാൻ അച്ഛന്റെ ജ്വല്ലറിയിൽനിന്ന് 14 കിലോ സ്വർണം കവർന്ന മകനെ പോലീസ് പിടികൂടി. ഓൺലൈൻ ഇടപാടുകളിലുണ്ടായ നഷ്ടം നികത്താനായി ചെന്നൈ പാരീസ് ...

കോഴിക്കോട് സ്വര്‍ണാഭരണ ശാലകളില്‍ കസ്റ്റംസിന്റെ മാരത്തോണ്‍ റെയ്ഡ്

കോഴിക്കോട് സ്വര്‍ണാഭരണ ശാലകളില്‍ കസ്റ്റംസിന്റെ മാരത്തോണ്‍ റെയ്ഡ്

കോഴിക്കോട്: നഗരത്തില്‍ സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് ഇന്നും കസ്റ്റംസ് റെയ്ഡ്. കമ്മത്ത് ലൈനിലെ ചേളന്നൂര്‍ സ്വദേശി മുജീബിന്റെ മര്‍ഷാദ് ജ്വല്ലറിയിലാണ് രാവിലെ 11 മണിയോടെ കസ്റ്റംസ് റെയ്ഡ് ...

സ്വർണ്ണവില വീണ്ടും കൂടി; പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്

കള്ളക്കടത്ത് സ്വര്‍ണം വിറ്റ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയതുകൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമോ; ബില്ല് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യും ?

സ്വര്‍ണം വാങ്ങിയ ബില്ല് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന സംശയമാണ് ആളുകള്‍ക്ക്. ഈ സാഹചര്യത്തില്‍ സ്വര്‍ണം സൂക്ഷിച്ച്‌ വെക്കുന്നത് പോലെ തന്നെ ബില്ലും സൂക്ഷിച്ച്‌ വെക്കണമെന്ന് ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റിയിലെ​ മോഷണം ; രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: നഗരത്തിലെ പ്രമുഖ ജ്വ​ല്ല​റി​യി​ല്‍​ നി​ന്നു സ്വ​ര്‍​ണ​വും പണവും മോഷ്ടിച്ച സം​ഘ​ത്തി​ലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. 4.5 കി​ലോ സ്വ​ര്‍​ണ​വും 13 ല​ക്ഷം രൂ​പ​യുമായി ര​ക്ഷ​പ്പെ​ട്ട ...

ചെങ്ങന്നൂരില്‍ ജ്വല്ലറിയ്‌ക്ക് തീപിടിച്ചു

ചെങ്ങന്നൂരില്‍ ജ്വല്ലറിയ്‌ക്ക് തീപിടിച്ചു

തിരുവല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു. പരുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍  ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ജ്വല്ലറി പൂര്‍ണമായും കത്തിനശിച്ചു. പോലീസും നാല് യൂണിറ്റ് ഫയര്‍  എൻജിനുകളും ...

ബദിരിയ കുഞ്ഞിന്റെ ആഗ്രഹം സഫലമായി; എല്ലാവരെയും പോലെ അവളും ഇനി കാലിൽ കൊലുസണിയും

ബദിരിയ കുഞ്ഞിന്റെ ആഗ്രഹം സഫലമായി; എല്ലാവരെയും പോലെ അവളും ഇനി കാലിൽ കൊലുസണിയും

കാലിൽ കൊലുസണിയാൻ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പിച്ചവച്ചു നടക്കുമ്പോൾ തന്നെ കൊലുസിന്റെ ശബ്‌ദം കേൾക്കാൻ ഇഷ്ട്ടപെടുന്നതാണ് മിക്ക കുട്ടികളും. അങ്ങനെ ഒരാഗ്രഹമായാണ് മൂന്നുവയസുകാരി ബദിരിയ ജ്വല്ലറിയിൽ എത്തിയത്. ...

ആലുവയിൽ വൻ കവർച്ച: 25 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

ആലുവയിൽ വൻ കവർച്ച: 25 ലക്ഷം രൂപയുടെ ആഭരണങ്ങളും പണവും കവര്‍ന്നു

കൊച്ചി: ആലുവ തോട്ടയ‌്ക്കാട്ടുകരയില്‍ വീടു കുത്തിത്തുറന്ന‌് സ്വര്‍ണവും പണവും കവര്‍ന്നു. പണവും ആഭരണങ്ങളുമുള്‍പ്പെടെ 25 ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട‌്. 20 പവന്‍ സ്വര്‍ണം, വജ്രാഭരണങ്ങള്‍, വിദേശ ...

Latest News