JHONSON AND JHONSON

ബേബി ടാല്‍ക്കം പൗഡര്‍ രംഗത്ത് നിന്നും അരങ്ങൊഴിയാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

ബേബി ടാല്‍ക്കം പൗഡര്‍ രംഗത്ത് നിന്നും അരങ്ങൊഴിയാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

പ്രമുഖ ബേബി പ്രോഡക്ട് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ബേബി ടാൽക്കം പൗഡർ നിർമാണം നിർത്തുന്നു. 2023ഓടെ ആഗോളതലത്തില്‍ നിര്‍മ്മാണം അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. നിയമപ്രശ്‌നം മൂലം ...

ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമാകുന്ന സിംഗിൾ-ഷോട്ട് കോവിഡ് വാക്സിൻ, പ്രതിരോധശേഷി 8 മാസം നീണ്ടുനിൽക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ

ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിൻ അടിയന്തിര ഉപയോഗത്തിന് ഇന്ത്യന്‍ സര്‍ക്കാരിന്റെ അംഗീകാരം; ഇന്ത്യൻ വിപണിയിൽ വാക്സിൻ ഉടൻ !

ഡല്‍ഹി: കൊറോണയുടെ ഡെൽറ്റ വേരിയന്റിന്റെ വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ ഒരു നല്ല വാർത്ത . അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിൻ അടിയന്തിര ഉപയോഗത്തിന് ...

ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമാകുന്ന സിംഗിൾ-ഷോട്ട് കോവിഡ് വാക്സിൻ, പ്രതിരോധശേഷി 8 മാസം നീണ്ടുനിൽക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ

ഡെൽറ്റ വേരിയന്റിനെതിരെ ഫലപ്രദമാകുന്ന സിംഗിൾ-ഷോട്ട് കോവിഡ് വാക്സിൻ, പ്രതിരോധശേഷി 8 മാസം നീണ്ടുനിൽക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ

സിംഗിൾ-ഷോട്ട് കോവിഡ് -19 വാക്സിൻ ഡെൽറ്റ വേരിയന്റിനും മറ്റ് വേരിയന്റകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധം വാഗ്ദാനം നൽകിയതായും അണുബാധയ്‌ക്കെതിരെ കൂടുതൽ സംരക്ഷണം നൽകിയതായും ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു. ...

ജോൺസൺ & ജോൺസണിന്‍റെ സിംഗിൾ ഡോസ് കൊവിഡ് വാക്സീന്   ഫലപ്രാപ്തി

രക്തം കട്ടപിടിക്കുന്നു…! ജോൺസൺ & ജോൺസൺ കമ്പനിയുടെ കോവിഡ് വാക്‌സിൻ വിതരണം നിർത്തിവയ്‌ക്കാൻ നിർദേശം

ജോൺസൺ & ജോൺസൺ കമ്പനിയുടെ കോവിഡ് വാക്‌സിൻ വിതരണം നിർത്തിവയ്ക്കാൻ നിർദേശം. രക്തം കട്ടപിടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കമ്പനിയുടെ കോവിഡ് വാക്‌സിൻ വിതരണം താൽക്കാലികമായി നിർത്തി വയ്ക്കാൻ ...

അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നല്‍കണമെന്ന് യു.എസ് കോടതി

അണ്ഡാശയ കാന്‍സറിന് കാരണമാകുന്നു, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 200 കോടി നല്‍കണമെന്ന് യു.എസ് കോടതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുവഴി കാന്‍സര്‍ ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ ഭീമമായ പിഴ ചുമത്തി യുഎസ് കോടതി.200 കോടി രൂപയാണ് നഷ്ടപരിഹാര തുക ചുമത്തിയിരിക്കുന്നത്. ...

ജോ​ണ്‍​സ​ണ്‍ ആ​ന്‍​ഡ് ജോ​ണ്‍​സ​ണ്‍ ബേ​ബി ഷാം​പൂ​വി​ന് ഗു​ണ​നി​ല​വാ​ര​മില്ല റി​പ്പോ​ര്‍​ട്ട്; ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു

ക്യാൻസറിനു കാരണമായേക്കാവുന്ന കെമിക്കൽ; സംസ്ഥാനത്ത് ജോൺസൺ ആൻഡ് ജോൺസന്റെ ബേബി ഷാംപൂ നിരോധിച്ചു

കേരളത്തിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി ഷാംപൂവിന്റെ വിൽപ്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥനാണ് ക്യാന്‍സറിന് കാരണമായേക്കാവുന്ന ഫോര്‍മാല്‍ ഡിഹൈഡ് ഷാംപൂവിലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പന ...

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉപയോഗിച്ച സ്ത്രീയ്‌ക്ക് കാൻസർ; കമ്പനി 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പ്രമുഖ ബേബി പ്രോഡക്ട് നിർമ്മാതാക്കളായ അമേരിക്കൻ മൾട്ടിനാഷണൽ കമ്പനി ജോൺസൺ ആൻഡ് ജോൺസൺ 201 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. കമ്പനിയുടെ ടാൽക്കം പൗഡർ വർഷങ്ങളായി ...

Latest News