JOLLY JOSEPH

കൂടത്തായി കൊലപാതക കേസ്: ശാരീരികാവശത ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകി ജോളി ജോസഫ്

കൂടത്തായി കൊലപാതക കേസ്: ശാരീരികാവശത ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകി ജോളി ജോസഫ്

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജോസഫ് ശാരീരികാവശത ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകി. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ആണ് ഹരജി നൽകിയത്. അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായ് കേസ് : ജോളിക്ക് ജാമ്യമില്ല, അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയെന്ന് കോടതി

കോഴിക്കോട്: കൂടത്തായ്  കൂട്ടക്കൊലപാതക കേസുകളിലെ ഒന്നാം പ്രതി ജോളി ജോസഫിന്റെ  ജാമ്യപേക്ഷ കോഴിക്കോട്  പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.  ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ...

മുക്തക്ക് ഇങ്ങനെയും ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രേഷകര്‍; കൂടത്തായി പരമ്പര അവസാനിച്ചതില്‍ സങ്കടമെന്ന് നടി

മുക്തക്ക് ഇങ്ങനെയും ചെയ്യാന്‍ സാധിക്കുമോ എന്ന് പ്രേഷകര്‍; കൂടത്തായി പരമ്പര അവസാനിച്ചതില്‍ സങ്കടമെന്ന് നടി

കൂടത്തായി പരമ്പര അവസാനിച്ചതില്‍ സങ്കടം പ്രകടിപ്പിച്ച് നടി മുക്ത. കഴിഞ്ഞ ഒരു വര്‍ഷം കൂടത്തായി തനിക്ക് സമ്മാനിച്ചത് ഒരുപാട് നല്ല ഓര്‍മകളാണെന്നും മറക്കാന്‍ പറ്റാത്ത ഒരുവപാട് നല്ല ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

സയനൈഡ് ജോളിയുടെ സെക്‌സ് റാക്കറ്റ് ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് പൂഴ്‌ത്തി?; ജോളിയുടെ വൈദികനുമായുള്ള വഴിവിട്ട ബന്ധം എത്തിയത് സെക്‌സ് റാക്കറ്റിലേക്ക്

കോഴിക്കോട്: കൂടത്തായി ജോളി പ്രതിയായ കൊലക്കേസിൽ ജോളിയും വൈദികനുമായി അവിഹിത ബന്ധം അന്വേഷിക്കാതെ പൊലീസ് ഒതുക്കി. പൊലീസിന്റെ ഒതുക്കലിനെ തുടർന്നു വഴിമുട്ടി കേസിൽ നിന്നും വൈദികൻ അടക്കമുള്ളവർ ...

ജോളിക്കെതിരെ നിര്‍ണായക മൊഴി

ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോണ്‍ ഉപയോഗിച്ചു; മകൻ റെമോയെ 3 തവണ വിളിച്ചു; സംഭാഷണം 20 മിനിട്ടിലധികം നീണ്ടുവെന്നു കണ്ടെത്തൽ 

കോഴിക്കോട്: കൂടത്തായി കേസ് പ്രതി ജോളി ജയിലിൽ നിരന്തരം മൊബൈൽ ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തൽ. മകൻ റെമോയെ ജോളി 3 തവണ വിളിച്ചുവെന്നും സംഭാഷണം 20 മിനിട്ടിലധികം ...

കൂടത്തായി കേസിന്റെ വിചാരണയില്‍ ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ജോ​ളി ജോ​സ​ഫി​ന്‍റെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ സി​ലിയുടെ കൊലപാതകം

കൂടത്തായി കേസിന്റെ വിചാരണയില്‍ ആ​ദ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ജോ​ളി ജോ​സ​ഫി​ന്‍റെ ര​ണ്ടാം ഭ​ര്‍​ത്താ​വി​ന്‍റെ ഭാ​ര്യ സി​ലിയുടെ കൊലപാതകം

കോ​ഴി​ക്കോ​ട് : രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വ​രെ സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ യ​ശ​സു​യ​ര്‍​ത്തി​യ കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ല്‍ പ്രാ​ഥ​മി​ക വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം. കോ​ഴി​ക്കോ​ട് സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് വി​ചാ​ര​ണ ...

ജോളി ജോസഫിനെ ചോദ്യം ചെയ്യൽ ഇന്നും തുടരും

വീട്ടില്‍ ക്വാറന്റൈനില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കൂടത്തായി കേസിലെ പ്രതി ജോളി

കോഴിക്കോട്:  കൊവിഡ് വ്യാപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി. ഈ ആവശ്യം ഉന്നയിച്ച് കോഴിക്കോട്  ...

ജോളിക്കെതിരെ നിര്‍ണായക മൊഴി

വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അനുമതി ആവശ്യപ്പെട്ട് ജോളി; ആറ് കൊലപാതക കേസിൽ പ്രതിയായ ജോളിക്ക് വീട്ടിൽ നിരീക്ഷണത്തിൽ പോവാനുള്ള അനുവാദം നൽകരുതെന്ന് പ്രോസിക്യൂഷൻ

വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അനുമതി ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ...

Latest News