JOY MATHEW SPEAKS

വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത്; ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആൾരൂപങ്ങൾക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കിൽ “ന്നാ താൻ കേസ് കൊട് “

ന്നാ താൻ കേസ് കൊട് സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. യാഥാർഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങളെന്ന് ...

സിനിമാ തിയേറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? ബാറിലിരുന്നാൽ വരാത്ത വൈറസ് തിയേറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ? – തിയേറ്റർ തുറക്കില്ലെന്ന തീരുമാനത്തിനെതിരെ ജോയ് മാത്യു

നിലവിൽ മാന്യമായ മറ്റൊരു ക്ലബ്ബിൽ അംഗത്വം ഉള്ള എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബിൽകൂടി ഒരു അംഗത്വം ഞാൻ അഗ്രഹിക്കുന്നില്ല; ‘അമ്മ’ക്ലബാണെങ്കിൽ അംഗത്വം വേണ്ട; തിരുത്താൻ തയാറായില്ലെങ്കിൽ അംഗത്വഫീസ് തിരച്ചു തരണമെന്ന് ജോയ് മാത്യു

കൊച്ചി : സിനിമ പ്രവർത്തകരുടെ സംഘടനയായ 'അമ്മ' ഒരു ക്ലബ്ബാണെങ്കിൽ അതിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്ന് നടൻ ജോയ് മാത്യു. കത്തിൻറെ പൂർണരൂപം ഇങ്ങനെ ബഹുമാനപ്പെട്ട ജനറൽ സെക്രട്ടറി, ...

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്; ജോയ് മാത്യു

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് ! സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോൾ കറുപ്പ്; ജോയ് മാത്യു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കറുത്ത മാസ്ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേർപ്പെടുത്തിയെന്ന വാര്‍ത്തയില്‍ പരിഹസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ...

ഉദ്ഘാടകന്റെ സൗകര്യത്തിനു തുറന്നുകൊടുക്കാനല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പാലം പണിതതെന്ന് കൊച്ചിക്കാരെ ആരും പഠിപ്പിക്കേണ്ട: ജോയ് മാത്യു

ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്: ജോയ് മാത്യു

ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന്‍ ജോയ് മാത്യൂ. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്,’ എന്നാണ് ജോയ് മാത്യൂ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. ...

”കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്’; പിന്തുണയുമായി ജോയ് മാത്യു

”കുട്ടികള്‍ ചില്ലറക്കാരല്ല. ഈ ബുള്‍ ജെറ്റ് പൊളിയാണ്. മാമൂല്‍ സാഹിത്യവും മാമാ പത്രപ്രവര്‍ത്തനവും. ഈ പിള്ളേര്‍ ഉഴുതു മറിക്കുകയാണ് .ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്’; പിന്തുണയുമായി ജോയ് മാത്യു

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ എന്ന അറിയപ്പെടുന്ന വ്ളോഗര്‍മാരായ എബിനും ലിബിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചും ട്രോളുകളും ചര്‍ച്ചകളും ഉയര്‍ന്ന് വന്നിരുന്നു. ...

സിനിമകള്‍ നിന്നു. പണിയില്ലാതായി. ശത്രുക്കളായ സുഹൃത്തുക്കള്‍ക്ക് സന്തോഷമായി. അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് . സ്ത്രീകളാണ് കസ്റ്റമേഴ്‌സ്. കടയില്‍ നില്‍ക്കാന്‍ ഒരു സുന്ദരന്‍ വേണം, എവിടെ കിട്ടും എന്നാലോചിച്ചപ്പോള്‍ നീലത്താമര ഓര്‍മ്മവന്നു .കാര്യം പറഞ്ഞപ്പോള്‍ തന്നെ കൈലിമുണ്ടും ബനിയനുമായി ആള്‍ റെഡി; കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജോയ് മാത്യു

നടന്‍ കൈലാഷിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് നടന്‍ ജോയ് മാത്യു എഴുതിയ കുറിപ്പ് വൈറലാകുന്നു. ഒരു പലചരക്ക് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ജോലിക്ക് കൈലാഷിനെയാണ് മനസില്‍ വന്നത് എന്നും, എന്നാല്‍ ...

സിനിമാ തിയേറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? ബാറിലിരുന്നാൽ വരാത്ത വൈറസ് തിയേറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ? – തിയേറ്റർ തുറക്കില്ലെന്ന തീരുമാനത്തിനെതിരെ ജോയ് മാത്യു

‘ഇത്രപെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല .ഇതാണ് പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും എന്ന് പറയുന്നത്. ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ ,ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി ! ജോയ് മാത്യു

സിനിമപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ടാണ് സിനിമ തിയറ്ററുകൾ തുറക്കാനുള്ള തീരുമാനമെത്തിയത്. ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  തിയറ്ററുകൾ തുറക്കണമെന്ന് സിനിമപ്രവർത്തകരുടെ ആവശ്യം ശക്തമായതിന് പിന്നാലെയായിരുന്നു തീരുമാനം. ...

Latest News