ദേശീയ പണിമുടക്കില്‍ പ്രതികരണവുമായി നടന് ജോയ് മാത്യൂ. ‘ശമ്പളം വാങ്ങി പണിമുടക്ക് ആഘോഷിക്കുന്ന ഏല്ലാ ,,,,,,ര്‍ക്കും പണിയെടുത്തു ജീവിക്കുന്നവരുടെ സല്യൂട്ട്,’ എന്നാണ് ജോയ് മാത്യൂ ഫെയ്സ്ബുക്കില്‍ എഴുതിയത്.
എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ അറിയിച്ചു.
അന്നേ ഇന്ദ്രന്‍സിന്റെ കഴിവ് മനസ്സിലാക്കിയിരുന്നു; ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമെന്ന് സിബി മലയില്‍
തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചുവെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക