K.S.R.T.C

കണ്ണൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽധർണാ സമരം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽധർണാ സമരം സംഘടിപ്പിച്ചു

ട്രാൻസ്പോർട്ട്ഡെമോക്രാറ്റിക് ഫെഡറേഷൻ കണ്ണൂർ യൂണി റ്റിന്റെ നേത്വത്വത്തിൽ കണ്ണൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന് മുന്നിൽ ധർണാ സമരം സംഘടിപ്പിച്ചു. സ്വഫ്റ്റ് കമ്പനി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്കരണ നടപ്പിലാക്കുക, ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

കെഎസ്‌ആര്‍ടിസി വിവാദം; വിവാദപ്രസ്താവനകള്‍ വേണ്ടെന്ന് ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി

കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദത്തില്‍ വിശദീകരണം തേടി മുഖ്യമന്ത്രി. മുഖ്യമന്ത്രി വിശദീകരണം തേടിയത് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറിനെ നേരിട്ട് വിളിപ്പിച്ചാണ്. മുഖ്യമന്ത്രി, വിവാദ പ്രസ്താവനകള്‍ വിലക്കി. ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തൊഴിലാളി യൂണിയനും കെഎസ്ആർടിസി സിഎംഡിയുമായുള്ള ചർച്ച ഇന്ന്

കെഎസ്ആർടിസി സിഎംഡിയും തൊഴിലാളി യൂണിയനുമായുള്ള ചർച്ച ഇന്ന് നടക്കും. എന്നാൽ ദീർഘ ദൂര സർവീസിന് പ്രത്യേക കമ്പനി വേണമെന്ന സിഎംഡിയുടെ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ യൂണിയനുകൾ ...

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധം

കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറിന് എതിരെ തിരുവനന്തപുരത്ത് ജീവനക്കാരുടെ പ്രതിഷേധമെന്ന് റിപ്പോർട്ട്. പ്രതിഷേധം സംഘടിപ്പിക്കുന്നത് ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ്. തൊഴിലാളികളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം നടക്കുന്നത്. ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

‘കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യം’: എംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടും കണ്ടെത്തിയിട്ടുണ്ടെന്നും ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല കോ​വി​ഡ്​ വ്യാപനത്തിൽ നിന്ന് ക​ര​ക​യ​റാ​നാ​കാ​തെ പ്ര​തി​സ​ന്ധിയിലാണെന്ന് റിപ്പോർട്ട്. പ്ര​തി​ദി​നം ആ​റു​കോ​ടി രൂ​പ ക​ല​ക്​​ഷ​ന്‍ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ള്‍ കി​ട്ടു​ന്ന​ത്​ ഒ​രു കോ​ടി മാ​ത്ര​മാ​ണ്. ...

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

ശബരിമല കെഎസ്ആർടിസി സ്‌പെഷ്യൽ സർവീസ്; താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ദേവസ്വം ബെഞ്ച് വിധി.സ്‌പെഷ്യൽ സർവീസ് നടത്തുന്ന 504 ബസുകൾക്കായാണ് പരിചയ സമ്പന്നരായ 1386 ഡ്രൈവർമാരെ ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമിക്കുന്നത്. 1386 പേരെ പിഎസ്‌സി ...

Latest News