KALAMANDALAM

മണ്ഡലകാലം ഹൈന്ദവർക്ക് വ്രതാനുഷ്ഠാന കാലമാകണം:എൻഎസ്എസ്

മണ്ഡലകാലം ഹൈന്ദവർക്ക് വ്രതാനുഷ്ഠാന കാലമാകണം:എൻഎസ്എസ്

മണ്ഡല മകരവിളക്കു കാലത്തു ക്ഷേത്രദർശനം നടത്തുന്നതിന് ഇത്തവണ പരിമിതികൾ ഉള്ളതിനാൽ ശുദ്ധിയോടെ വീടുകളിൽ വ്രതം അനുഷ്ഠിക്കുകയും ആചാരസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് താലൂക്ക് യൂണിയനുകൾക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

മണ്ഡലകാലപൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനം നാളെ മുതൽ; ദർശനം വെർച്വൽക്യൂവഴി ബുക്ക് ചെയ്തവർക്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രനട മണ്ഡലകാലപൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ...

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് ജയിച്ച, 2018 ജൂണ്‍ ഒന്നിന് 20 വയസ‌് കവിയാത്ത ...

ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ന്‍ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അവതരിപ്പിക്കവേ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ക​ലാ​മ​ണ്ഡ​ലം ഗീ​താ​ന​ന്ദ​ന്‍ ഓ​ട്ട​ന്‍​തു​ള്ള​ല്‍ അവതരിപ്പിക്കവേ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

തൃശൂര്‍: ഒാട്ടന്‍തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. തൃശൂര്‍ അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ക്ഷേത്രത്തില്‍ ഒാട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ...

Latest News