KAMAL

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

നായികയുടെ പരിശുദ്ധി വിഷയമായത് കൊണ്ടാണ് ‘മഴയെത്തും മുന്‍പെ’ ഹിറ്റ് ആയതും, ‘അഴകിയ രാവണന്‍’ അത്ര ഹിറ്റ് ആവാതെ പോയതും: കമല്‍

തൊണ്ണൂറുകളിലെ സിനിമയെ ചില കാഴ്ച്ചപ്പാടുകള്‍ ബാധിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും  കമല്‍ പറഞ്ഞു. തൊണ്ണൂറുകളില്‍ ...

സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് വ്യ​ക്തി​പ​ര​മാ​ണെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും ക​മ​ല്‍

മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കും; മഴയെത്തും മുന്‍പെയിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കേണ്ടി വന്നതിനെക്കുറിച്ച് കമല്‍

ചില കാഴ്ച്ചപ്പാടുകള്‍ തൊണ്ണൂറുകളിലെ സിനിമയെ ബാധിച്ചിട്ടുണ്ടെന്ന് സംവിധയകന്‍ കമല്‍. കുടുംബ പ്രേക്ഷകര്‍ക്ക് ഇന്റിമസി സീനുകള്‍ പറ്റാത്തത് കൊണ്ട് പല സിനിമകളും ചെയ്യാതെ പോയിട്ടുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് ...

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

മമ്മൂക്ക വരെ എന്ത് ചെയ്യുമെന്ന് എനിക്ക് ഊഹിക്കാം, പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: കമല്‍

നടന്‍ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച നടന്‍ മോഹന്‍ലാലാണെന്നാണ്  അഭിമുഖത്തില്‍ കമല്‍ പറയുന്നത്. 2017 ...

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു: കമല്‍

ഷൂട്ടിന് ദിലീപ് വൈകിയെത്തി, പണ്ടൊക്കെ എന്റെ സെറ്റില്‍ ആദ്യമെത്തിയിരുന്ന ആളായിരുന്നുവെന്ന് ഞാന്‍ മുഖം കറുപ്പിച്ചു പറഞ്ഞു: കമല്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവരില്‍ ഏറ്റവും കൃത്യനിഷ്ഠയുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ കമല്‍. കൗമുദിയില്‍ രഞ്ജിനി ഹരിദാസ് നടത്തിയ അഭിമുഖത്തിലാണ് ഓരോ നടന്മാരുടെയും കൃത്യനിഷ്ഠയെ ...

എന്റെ ജാതിയും മതവും പറഞ്ഞ് എന്നെ മതഭ്രാന്തനെന്ന് വിളിച്ച് ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുന്നുണ്ട്; കമലിനെതിരെ മേജര്‍ രവി

എന്റെ ജാതിയും മതവും പറഞ്ഞ് എന്നെ മതഭ്രാന്തനെന്ന് വിളിച്ച് ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുന്നുണ്ട്; കമലിനെതിരെ മേജര്‍ രവി

കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. തന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് തന്നെ മതഭ്രാന്തനെന്ന് വിളിച്ച് ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ...

സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് വ്യ​ക്തി​പ​ര​മാ​ണെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും ക​മ​ല്‍

സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് വ്യ​ക്തി​പ​ര​മാ​ണെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും ക​മ​ല്‍

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് അ​നു​ഭാ​വ​മു​ള്ള നാ​ല് പേ​രെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ല്‍ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ചെ​യ​ര്‍​മാ​ന്‍ ക​മ​ല്‍. സാം​സ്കാ​രി​ക മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്ത് വ്യ​ക്തി​പ​ര​മാ​ണെ​ന്നും ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നും ...

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം; കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സുനൽ ...

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

‘ഷെയിം ഓൺ യൂ കമൽ’, സംവിധായകൻ കമലിനെതിരെ ഹാഷ്ടാഗ് ക്യാമ്പയിനുമായി യുഡിഎഫും ബിജെപിയും

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ പ്രതിഷേധവുമായി യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്. 'ഷെയിം ...

”അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം”; വൈറല്‍ കുറിപ്പ്‌

”അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം”; വൈറല്‍ കുറിപ്പ്‌

ഹരിമാധവ് അന്ന് ഒരുത്തിക്ക് പാവാട പൊങ്ങിയതായിരുന്നു എങ്കിൽ, ഇന്നൊരുത്തിക്ക് പാവാട അഴിപ്പിച്ചതാണ് പ്രശ്നം.” ഒരിക്കൽ ഞാനെഴുതിയ ഒരു പ്രണയ ആൽബത്തിന്റെ വീഡിയോ ഷൂട്ടിംഗ് ചേറായി ബീച്ചിൽവെച്ച് നടക്കുകയാണ്. ...

‘ഇത്രയും വർഗീയത കൊണ്ടുനടക്കുന്ന മനുഷ്യനെ ഞാൻ മലയാള സിനിമയിൽ കണ്ടിട്ടില്ല’: കമലിനെതിരെ തുറന്നടിച്ച്  സംവിധായകൻ

‘ഇത്രയും വർഗീയത കൊണ്ടുനടക്കുന്ന മനുഷ്യനെ ഞാൻ മലയാള സിനിമയിൽ കണ്ടിട്ടില്ല’: കമലിനെതിരെ തുറന്നടിച്ച് സംവിധായകൻ

മഹേഷ് പഞ്ചുവിനെ പോലെ സത്യസന്ധനായ ഒരു കമ്മ്യൂണിസ്‌റ്റുകാരനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മഹേഷ് പഞ്ചുവിന് പകരം അക്കാദമി ...

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു:കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു:കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്‌ക്ക് പരാതി

തിരുവനന്തപുരം: സംവിധായകന്‍ കമലിനും, ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ആമി, കാര്‍ബണ്‍ എന്നീ സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ...

മഞ്ജുവിന്റെയും ഫഹദിന്റെയും ചിത്രങ്ങൾ ഒഴിവാക്കി; ഇത്തവണയും വിവാദമൊഴിയാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്

മഞ്ജുവിന്റെയും ഫഹദിന്റെയും ചിത്രങ്ങൾ ഒഴിവാക്കി; ഇത്തവണയും വിവാദമൊഴിയാതെ സംസ്ഥാന ചലച്ചിത്ര അവാർഡ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ എല്ലാ വർഷവും വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. കമൽ സംവിധാനം ചെയ്ത ആമി, ബീന പോള്‍ എഡിറ്റിംഗ് നിര്‍വഹിച്ച കാര്‍ബണ്‍ എന്നീ ...

ആമിയിലെ ആദ്യ ഗാനം കാണാം

ആമിയിലെ ആദ്യ ഗാനം കാണാം

കൊച്ചി: എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രവുമായി മഞ്ജുവാരിയര്‍ എത്തുന്ന ആമിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. കമലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീര്‍മാതളപ്പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ശ്രേയാഘോഷാല്‍ ആലപിച്ച ...

ഇനി മലയാള സിനിമിയിലേക്കില്ല: വിദ്യ ബാലന്‍

ഇനി മലയാള സിനിമിയിലേക്കില്ല: വിദ്യ ബാലന്‍

ആമിയില്‍ നിന്ന് വിദ്യ ബാലന്‍ പിന്മാറിയത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ സെക്ഷ്വാലിറ്റി കടന്നു കൂടിയേനെ എന്നുമുളള സംവിധായകന്‍ കമലിന്റെ വാക്കുകള്‍ പ്രതികരണം അര്‍ഹിക്കുന്നുണ്ടെന്ന് കരുതുന്നില്ലെന്ന് വിദ്യ ബാലന്‍. ...

Latest News