KANNUR INTERNATIONAL AIRPORT

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ആദ്യ യാത്രാ വിമാനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറലാവുന്നു. എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ വിജയകരമായി ...

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അന്തിമഘട്ട പരിശോധന ഈ മാസം 17 മുതല്‍; 3 ദിവസത്തെ പരിശോധനയിൽ യാത്രാവിമാനവുമിറക്കും

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ അന്തിമഘട്ട പരിശോധന ഈ മാസം 17 മുതല്‍; 3 ദിവസത്തെ പരിശോധനയിൽ യാത്രാവിമാനവുമിറക്കും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്തിമ പരിശോധനക്കായി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റിലെ വിദഗ്ദര്‍ ഈ മാസം 17,18, 19 തീയതികളിൽ എത്തും. അന്തിമ പരിശോധനയുടെ ഭാഗമായി 200 പേര്‍ക്ക് ...

കണ്ണൂരിൽ വിമാനം ഇറക്കി കാലിബ്രേഷൻ പരിശോധന നടത്തി

കണ്ണൂരിൽ വിമാനം ഇറക്കി കാലിബ്രേഷൻ പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാലിബ്രേഷൻ പരിശോധനയുടെ ഭാഗമായി ഡോണിയർ വിമാനം ഇറക്കി. വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങാൻ സഹായിക്കുന്ന ഇൻസ്ട്രുമെന്‍റ് ലാൻഡിങ് സിസ്റ്റത്തിന്‍റെ കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം ഇറക്കിയത്. ...

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

പറക്കാനൊരുങ്ങി കണ്ണൂർ; ഒക്ടോബര്‍ 1 ന് മുന്‍പ് ക്ലിയറന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം നല്‍കേണ്ട ക്ലിയറന്‍സ് ഒക്ടോബര്‍ 1 ന് നല്‍കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു. ഇന്‍ഡിഗോ, ഗോ എയര്‍, എയര്‍ ഇന്ത്യ വിമാനങ്ങളായിരിക്കും ...

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്നറുകള്‍ വഴിയില്‍ കുടുങ്ങി

കണ്ണൂര്‍: ദേ​ശീ​യ​പാ​ത​യി​ലെ ത​ട​സ​ങ്ങ​ള്‍ കാ​ര​ണം ക​ണ്ണൂ​ര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ക​ണ്ടെ​യ്ന​റു​ക​ള്‍​ മാഹിയിൽ കുടുങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച ഉ​ച്ച​യ്ക്കാ​ണ് മാ​ഹി അ​തി​ര്‍​ത്തി​യാ​യ അ​ഴി​യൂ​രി​ല്‍ പോ​ലീ​സ് കാവലില്‍ എത്തിയ രണ്ടു കണ്ടെയ്നറുകളാണ് ...

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യോമയാന മന്ത്രി

കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും; വ്യോമയാന മന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കാൻ സാധ്യത. സെപ്തംബറില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു ...

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നാവിഗേഷന്‍ ടെസ്റ്റ് വിജയകരം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന നാവിഗേഷന്‍ പരിശോധന വിജയകരം. റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായാണ് പരീക്ഷണ വിമാനം എത്തിയത്.5,000 അടി ഉയരത്തിലാണ് വിമാനം പറന്നത്. എയര്‍പോര്‍ട്ട്സ് ...

Page 2 of 2 1 2

Latest News