KITEX GROUP

കിഴക്കമ്പലത്ത് കിറ്റക്സ് ജീവനക്കാർ തകർത്തത് മൂന്ന് പൊലീസ് ജീപ്പുകൾ, ഇതിൽ ഒന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു, സിഐക്ക് തലക്ക് പരിക്ക്

കിറ്റെക്സ്; അക്രമ കേസുകളില്‍ കുറ്റപത്രം; ആകെ 226 പ്രതികൾ

കിറ്റെക്സിലെ അതിഥി തൊഴിലാളികള്‍ അക്രമം കാട്ടിയ രണ്ട് കേസിലും കുറ്റപത്രം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 51 പ്രതികളും പൊലീസിന്റേതടക്കം വാഹനങ്ങളും പൊതുമുതലും നശിപ്പിച്ച കേസില്‍ ...

കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങി കേന്ദ്ര എജൻസികളും

കിറ്റക്സ് തൊഴിലാളി ക്യാമ്പിൽ നടക്കുന്നതെന്ത്? കിഴക്കമ്പലം സംഭവത്തിൽ ലേബർ കമ്മീഷണർ ഇന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും

കിഴക്കമ്പലം സംഭവത്തിൽ ലേബർ കമ്മീഷണർ ഇന്ന് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകും. തൊഴിൽ മന്ത്രിയുടെ ഓഫീസിനാണ് റിപ്പോർട്ട് കൈമാറുന്നത്. കിഴക്കമ്പലത്ത് നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കിറ്റക്സിന്‍റെ ...

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചെന്ന് സാബു ജേക്കബ്

‘കമ്പനി അടക്കാന്‍ ഞാന്‍ തയ്യാറാണ്. അതാണ് നിങ്ങളുടെ ആവശ്യമെങ്കില്‍ തുറന്ന് പറയണം, കിറ്റക്സിനെയും തന്നെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുതെന്ന് സാബു എം ജേക്കബ്

തന്റെ കമ്പനി അടക്കുവാൻ താൻ തയ്യാറാണെന്നും തന്നോടുള്ളത് പാവപ്പെട്ട തൊഴിലാളികളിൽ തീർക്കരുതെന്നും കിറ്റക്‌സ് എംഡി സാബു എം ജേക്കബ് പറഞ്ഞു. കിറ്റക്സിനെയും തന്നെയും ഇല്ലാതാക്കാന്‍ പട്ടിണിപ്പാവങ്ങളെ തുറുങ്കിലടക്കരുത്. ...

കിഴക്കമ്പലം കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; ജീപ്പുകള്‍ കത്തിച്ചു, സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

കിറ്റക്സ് തൊഴിലാളികളുടെ അക്രമം; അക്രമവുമായി ബന്ധപ്പെട്ട് 156 പേർ കസ്റ്റഡ‍ിയിൽ, 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കൂടുതൽ അറസ്റ്റ്

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത്  ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ (Kitex) അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച  സംഭവത്തിൽ ഇന്ന് കൂടുതൽ നടപടിക്ക് സാധ്യത. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ ...

പരിശോധനകള്‍ നടത്തിയതില്‍ എതിര്‍പ്പ്; 3500 കോടിയുടെ നിക്ഷേപ പദ്ധതി ഒഴിവാക്കുന്നെന്ന് കിറ്റെക്‌സ്; സര്‍ക്കാരുമായി ഒപ്പുവെച്ച ധാരണാപത്രത്തില്‍ നിന്ന് പിന്മാറി

തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും ഒപ്പുവച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ വൻ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സർക്കാരും ഒപ്പുവച്ചു. തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച കിറ്റെക്സ് ...

Latest News