KN BALAGOPAL SPEAKS

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ്ബ് പോര്‍ട്ടല്‍ വികസനത്തിന് സഹായകരമാകും : മന്ത്രി

കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്രവികസനപദ്ധതി തയ്യാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകും എന്നും ധനകാര്യ മന്ത്രി ...

കേരളത്തിന്റെ വികസനചക്രവാളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ വികസനചക്രവാളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ...

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വെല്ലുവിളി നേരിടാൻ 20,000 കോടി

കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ കേന്ദ്രത്തിനു കത്തയച്ച് സംസ്ഥാനം

തിരുവനന്തപുരം: കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടമെടുപ്പിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ കേന്ദ്രത്തിനു കത്തയച്ച് സംസ്ഥാനം കിഫ്ബിയും പെൻഷൻ കമ്പനിയും വഴി കേരളം കടമെടുത്ത 14,000 കോടി രൂപ, ...

കാര്‍ഷികമേഖലയിലെ മുന്നേറ്റം; നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും: ധനമന്ത്രി

ഇന്ധന നികുതി കുറയ്‌ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

കൊച്ചി: ഇന്ധന നികുതി കുറയ്ക്കുന്നതിനെ കുറിച്ച് സംസ്ഥാനം ആലോചിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറക്കുമ്പോൾ കുറക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. ...

കെഎസ്ആർടിസിയിലെ ശമ്പളം; മന്ത്രി പറഞ്ഞത് സർക്കാരിന്റെ തീരുമാനം; ബാലഗോപാൽ 

കെഎസ്ആർടിസിയിലെ ശമ്പളം; മന്ത്രി പറഞ്ഞത് സർക്കാരിന്റെ തീരുമാനം; ബാലഗോപാൽ 

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. വകുപ്പുമന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണം. എല്ലാ കാലവും ...

കേരളത്തില്‍ വാക്സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കും; വെല്ലുവിളി നേരിടാൻ 20,000 കോടി

കെ റെയിൽ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ല; ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്ന് ധനമന്ത്രി

തിരുവനന്തപുരം: കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ലോണ്‍ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി ...

കാര്‍ഷികമേഖലയിലെ മുന്നേറ്റം; നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും: ധനമന്ത്രി

ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ല; സമരം സമാധാനപരമാണെന്ന് ധനമന്ത്രി

തിരുവനന്തപുരം : ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്തടക്കം നടന്ന ...

Latest News