തിരുവനന്തപുരം: കെ റെയിൽ എന്നെഴുതിയ അതിരടയാള കല്ലിട്ട സ്ഥലം ഈട് വച്ച് വായ്പയെടുക്കാൻ തടസമില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
ലോണ്‍ നൽകാതിരിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ ഇടപെടുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബാങ്കുകൾ ഓവർ സ്മാർട്ടാകരുതെന്നും ബാങ്കേഴ്സ് സമിതിയുമായി വിഷയം ചർച്ചചെയ്യുമെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു.
ദിലീപിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും ; വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ
വായ്പ നിഷേധിച്ചാൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട സംഭവങ്ങളിൽ പരിശോധനയുണ്ടാകുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. പ്രതിപക്ഷവും ജനങ്ങളുടെ മനസിൽ തീകോരിയിടുകയാണെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക