തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.
വകുപ്പുമന്ത്രി പറഞ്ഞത് ഗൗരവമായി ചർച്ച ചെയ്യണം. എല്ലാ കാലവും ശമ്പളം നൽകാൻ സർക്കാരിന് കഴിയില്ലെന്നായിരുന്നു ഗതാഗത മന്ത്രി പറഞ്ഞത്.
ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചു; പുതുപ്പാടിയില്‍ കെ.എസ്.ഇ.ബി ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
ടോൾ പ്ലാസകളിൽ പോലും കെഎസ്ആർടിസിക്ക് 30 കോടി ബാധ്യതയുണ്ടെന്നും ധനമന്ത്രി ആലുവയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക