KONNI ADAVI ECO TOURISM

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: കോന്നി അടവി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ തേനീച്ച ആക്രമണം. നാല് വിനോദസഞ്ചാരികള്‍ക്കും അഞ്ച് വാച്ചര്‍മാര്‍ക്കുമാണ് തേനീച്ചയുടെ ആക്രമണമേറ്റത്. ഒമ്പതു പേര്‍ക്കാണ് കുത്തേറ്റത്. ഇവരില്‍ ...

Latest News