KUTTIPURAM

മോഷണശ്രമത്തിനിടയിൽ കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; അയൽവാസി അറസ്റ്റിൽ

മോഷണശ്രമത്തിനിടയിൽ കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; അയൽവാസി അറസ്റ്റിൽ

മലപ്പുറം: മോഷണശ്രമത്തിനിടയിൽ കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയത്. തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ...

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

എ​ട​പ്പാ​ളി​ല്‍ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് പി​ടി​കൂ​ടി

തൃ​ശൂ​ര്‍: മി​നി​ലോ​റി​യി​ല്‍ കടത്തിയ 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ന്‍​സ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. എ​ട​പ്പാ​ള്‍ കു​റ്റി​പ്പു​റം റോ​ഡി​ല്‍ നി​ന്നാ​ണ് ബൊ​ലോ​റ പി​ക്ക​പ്പി​ല്‍ ക​ട​ത്തി​യ 30 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന ...

മലപ്പുറത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ; ഒരാള്‍ മരിച്ചു

മലപ്പുറത്ത് എച്ച്‌ വണ്‍ എന്‍ വണ്‍ ; ഒരാള്‍ മരിച്ചു

മലപ്പുറം: എച്ച്‌1 എന്‍1 ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം കുറ്റിപ്പുറം സ്വദേശി നൗഷാദ് (37) ആണ് മരിച്ചത്. രോഗബാധിതനായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ...

Latest News