LATEST TECH NEWS

128 ജിബി സ്റ്റോറേജ്, വില 8999 രൂപ; പുതിയ വേരിയൻ്റുമായി മോട്ടോ ഇ13 എത്തി

128 ജിബി സ്റ്റോറേജ്, വില 8999 രൂപ; പുതിയ വേരിയൻ്റുമായി മോട്ടോ ഇ13 എത്തി

മികച്ച സവിശേഷതകളുമായി മോട്ടോ 13 മൊബൈൽ ഫോണിന്റെ പുതിയ വേരിയന്റ് എത്തി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലും മൂന്ന് നിറങ്ങളിലുമാണ് ആദ്യ വേരിയന്റുകള്‍ എത്തിയത്. ...

ജിയോ ഫോണ്‍ 3 ഇന്ത്യന്‍ വിപണിയിലേക്ക്

ജിയോ ഫോണ്‍ 3 ഇന്ത്യന്‍ വിപണിയിലേക്ക്

ജിയോ ഫോണ്‍ 3 ജൂണില്‍ ഇന്ത്യന്‍ വിപണിയിൽ വില്‍പ്പനയ്‌ക്കെത്തും.  ഫോണിന്റെ വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫീച്ചര്‍ ഫോണിനേക്കാള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ മോഡലായിരിക്കും ...

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി എത്തുന്നു

ചുരുട്ടി വെക്കാവുന്ന ടിവിയുമായി എല്‍ജി എത്തുന്നു

പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ എല്‍ജി ടെലിവിഷന്‍ രംഗത്ത് നൂതന സാങ്കേതിക വിദ്യയുമായി എത്തുന്നു. 65 ഇഞ്ച് വലിപ്പമുള്ള ടിവി ചുരുട്ടി വെക്കാവുന്ന രീതിയില്‍ ആണ് കമ്പനി അവതരിപ്പിക്കുന്നത്. ...

വണ്‍പ്ലസ് 5ജി സ്മാര്‍ട്‌ഫോണ്‍ 2019 ല്‍ പുറത്തിറക്കും

വണ്‍പ്ലസ് 5ജി സ്മാര്‍ട്‌ഫോണ്‍ 2019 ല്‍ പുറത്തിറക്കും

വണ്‍പ്ലസിന്റെ 5ജി സ്മാര്‍ട്‌ഫോണ്‍ 2019ല്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വണ്‍പ്ലസ് 7 ആണ് 5ജിയില്‍ പുറത്തിറങ്ങുന്നത്.വോമി, സോണി, വിവോ, ഓപ്പോ, എല്‍ജി, മോട്ടോറോള, എച്ച്‌ടിസി എന്നീ ഫോണുകളെല്ലാം ...

ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍; ഷവോമി എംഐ മിക്സ് 3 സെപ്റ്റംബര്‍ 15ന്

ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍; ഷവോമി എംഐ മിക്സ് 3 സെപ്റ്റംബര്‍ 15ന്

ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ ഷവോമി എംഐ മിക്സ് 3 സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കും. 39,000 രൂപയാണ് ഫോണിന്റെ വില. 845 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഫോണിനുള്ളത്. 20 ...

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്

വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സാപ്പ്

വ്യാജ സന്ദേശങ്ങൾ തടയാൻ പുതിയ നീക്കവുമായി പ്രമുഖ മെസ്സേജിങ് ആപ്ലികേഷനായ വാട്സാപ്പ്. സന്ദേശങ്ങൾ കൂട്ടമായി ഫോർവേഡ് ചെയ്യുന്ന ഫീച്ചറിനാണ് വാട്സാപ്പ് നിയന്ത്രണമേർപ്പെടുത്താൻ പോകുന്നത്. ഇനി മുതൽ ഒരേ ...

വാട്ട്‌സാപ്പിന്‌റെ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തും

വാട്ട്‌സാപ്പിന്‌റെ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തും

വാട്ട്‌സാപ്പിൽ എല്ലാവരും കാത്തിരുന്ന പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. വാട്ട്‌സാപ്പ് വഴിയുള്ള പേയ്‌മെന്‌റ് സിസ്റ്റമാണ് ഇന്ത്യയില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കുന്നത്. ഇതിന്‌റെ പരീക്ഷണം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയിരുന്നു. അടുത്തയാഴ്ച്ച ഇത് ഔദ്യോഗികമായി ...

പുതിയ മാറ്റങ്ങളുമായി വീണ്ടും ജിമെയില്‍

പുതിയ മാറ്റങ്ങളുമായി വീണ്ടും ജിമെയില്‍

പുതിയ മാറ്റങ്ങളുമായി വീണ്ടും ജിമെയില്‍. മാറ്റങ്ങളുടെ മുന്നോടിയായി പുതിയ ഫീച്ചര്‍ നജ് (Nudge) അവതരിപ്പിച്ചു. പ്രധാനപ്പെട്ട പഴയ മെയിലുകള്‍ക്ക് ഇന്‍ബോക്‌സില്‍ മുന്‍ഗണന നല്‍കുന്ന സംവിധാനമാണ് നജ്. ഈ സൗകര്യം ഉപയോഗിക്കുന്നതിനായി ...

Latest News