M.G UNIVERSITY

ഗവേഷക വിദ്യാർത്ഥിയുടെ ജാതി വിവേചന പരാതി; എം ജി സർവകലാശാല നാനോ സയൻസ് വകുപ്പ് മേധാവിയെ മാറ്റി

എം ജി സര്‍വകലാശാലയിലെ കൈക്കൂലി സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍

എം ജി സര്‍വകലാശാലയിലെ കൈക്കൂലി സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി. എംബിഎ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. എം ജി സര്‍വകലാശാല ...

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ട; നിരോധിച്ച്‌ ഹൈക്കോടതി

കോവിഡ് വ്യാപനം; മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ തടഞ്ഞ് ഹൈക്കോടതി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരീക്ഷകൾ തടഞ്ഞ് ഹൈക്കോടതി. കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളാണ് ഹൈക്കോടതി തടഞ്ഞത്. കോവിഡ് വ്യാപനം ചൂണ്ടിക്കാണിച്ച് എൻഎസ്എസ് സമർപ്പിച്ച ...

എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരം

ഇന്ന് നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്ന് നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനൊന്നിന് പരീക്ഷ നടത്താനാണ് തീരുമാനം. എം എസ് ...

എംജി സർവകലാശാലയിലെ പുതിയ എം.ടെക് കോഴ്സുകൾക്ക് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷന്റെ അംഗീകാരം

നാളെ നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

നാളെ നടത്താനിരുന്ന എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷയുടെ പുതുക്കിയ തീയതിയും നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് പതിനൊന്നിന് പരീക്ഷ നടത്താനാണ് തീരുമാനം. എം എസ് ...

എം.ജി സര്‍വകലാശാല; ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എം.ജി സര്‍വകലാശാല; ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം: എം.ജി സര്‍വകലാശാലയുടെ ഭാഗമായ കോളേജുകളിലേക്കുള്ള ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഒക്ടോബര്‍ 13നകം ഫീസടച്ച് ...

ബിരുദ പ്രവേശനത്തിനായുള്ള എംജി സര്‍വ്വകലാശാലയുടെ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

ബിരുദ പ്രവേശനത്തിനായുള്ള എംജി സര്‍വ്വകലാശാലയുടെ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

കോട്ടയം : 2020- 21 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഒന്നാം ഘട്ട അലോട്‌മെന്റ് എംജി സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തിൽ ഓണ്‍ലൈനിലാണ് അലോട്‌മെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.ആര്‍.ഐ ...

ലോ​ക​ത്തി​ലെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പട്ടികയിൽ തിളങ്ങി എം.ജി

ലോ​ക​ത്തി​ലെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പട്ടികയിൽ തിളങ്ങി എം.ജി

കോ​ട്ട​യം: ടൈം​സ് ഹ​യ​ര്‍ എഡ്യൂക്കേഷന്റെ ലോ​ക സ​ര്‍​വ​ക​ലാ​ശാ​ല റാ​ങ്കി​ങ് 2021 ല്‍ ​ഇ​ടം​പി​ടി​ച്ച്‌ മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല. ലോ​ക​ത്തി​ലെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പട്ടികയിലാണ് എം.ജി തിളങ്ങിയത്. ഇ​ന്ത്യ​യി​ല്‍​നി​ന്ന് ...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ 22 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, കോട്ടയം ജില്ലയുടെ ...

എം.ജി. സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

എം.ജി. സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു

കോട്ടയം :വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി തുടരുന്നതിനാൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിൽ ആഗസ്റ്റ് 16 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി ...

Latest News