MAKARAVILAKKU

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്ന് ഹൈക്കോടതി

ശബരിമല മകരവിളക്ക് തീർത്ഥാടനത്തിൽ സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ, ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കാമെന്നും എന്നാൽ നിയന്ത്രണങ്ങൾ ആചാരാനുഷ്ഠാനങ്ങൾക്ക് തടസം സൃഷ്ടിക്കരുതെന്നും ഹൈക്കോടതി വിധി. നിലയ്ക്കൽ വിരി വയ്ക്കാനനുവദിക്കില്ലായെന്നത് ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മണ്ഡല-മകരവിളക്ക് ഉത്സവം; ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മകരവിളക്ക് മഹോത്സവത്തിന് സമാപനം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട അടച്ചു.  രാവിലെ 6.30 നാണ് നട അടച്ചത്. ഇന്ന് രാജാവിന് മാത്രമേ ദർശനം നടത്താൻ അനുവാദമുള്ളൂ.  ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

മകരവിളക്ക്; ശബരിമലയിൽ ഇന്ന് നിയന്ത്രണം

ശബരിമല: മകരവിളക്ക് പ്രമാണിച്ച് സന്നിധാനത്ത് ഇന്ന് നിയന്ത്രണമേർപ്പെടുത്തി. ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാൽ വൈകിട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന കഴിയും വരെ തീർഥാടകരെ പതിനെട്ടാംപടി കയറാൻ ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

പൊന്നമ്പലമേട്ടില്‍ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനം ഭക്തിസാന്ദ്രം

ശബരിമല: ഭക്തർക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്ന് മകരവിളക്ക്. അയ്യപ്പന് മകരസംക്രമ സന്ധ്യയിൽ ചാർത്താനായി പന്തളം കൊട്ടാരത്തിൽ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയിൽ നിന്ന് ദേവസ്വം ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട: ജനുവരി 14ന് പത്തനംതിട്ട ജില്ലയില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മകരവിളക്ക് പ്രമാണിച്ചാണ് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ശബരിമലയിലെ നിരോധനാജ്ഞ 16വരെ നീട്ടി

ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന്

ശബരിമല: ശബരിമലയിലെ മണ്ഡലവിളക്ക് പൂജ ഈ മാസം 27ന് ഉച്ചക്ക് 12 മണിക്ക് നടക്കും. പ്രധാന ചടങ്ങായ തങ്കഅങ്കി ഘോഷയാത്ര 23ന് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നു ...

Page 2 of 2 1 2

Latest News