MAKARAVILAKKU

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമല നട അടച്ചു: മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി 

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്രനടയടച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് നട അടച്ചത്. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് ...

മകരവിളക്ക് ആഘോഷത്തിനൊരുങ്ങി സന്നിധാനം: സുരക്ഷയ്‌ക്കായി 1000 പൊലീസുകാരെ അധികമായി നിയോഗിച്ചു; വെര്‍ച്ചല്‍ ക്യൂ 50,000 ആയി പരിമിതപ്പെടുത്തി

മകര വിളക്ക് ഉത്സവത്തിന് സമാപനം; ശബരിമല നട അടച്ചു

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിൻ്റെ നടപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. ഇന്ന് രാവിലെ ആറ് മണിയ്ക്കാണ് നദ അടച്ചത്. ഇന്നലെ രാത്രി 10 മണി വരെ മാത്രമേ ...

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞില്ല; ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം, 10 കോടി വർധിച്ചു

പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. കഴിഞ്ഞ വർഷത്തേക്കാൾ പത്ത് കോടിയോളം വർദ്ധനവാണ് ഈ വര്ഷം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ ഭക്തജന പ്രവാഹം തുടരുന്നു; തിരുവാഭരണ ദർശനം 18 വരെ

ശബരിമല: ശബരിമലയിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കാണാൻ സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുകയാണ്. തിരുവാഭരണങ്ങൾ അണിഞ്ഞുള്ള ദർശനം ജനുവരി 18 വരെ ഉണ്ടാവും. ഞായറാഴ്ച പകൽ പമ്പയിൽ ...

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. വൈകിട്ട് 6.35ഓടെ ശരണം വിളികളോടെ കൈകള്‍ കൂപ്പി പതിനായിരകണക്കിന് അയ്യപ്പഭക്തര്‍ മകരജ്യോതി ദര്‍ശിച്ച് സായുജ്യമടഞ്ഞു. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല ...

നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി; വലിയ അപകടമാണ് ഒഴിവായത്

കൊല്ലം- ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ആരംഭിക്കും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ച് പ്രത്യേക ട്രെയിൻ സർവീസുകൾ നാളെ ആരംഭിക്കും. കൊല്ലം-ചെന്നൈ എഗ്മോർ റൂട്ടിലാണ് ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. മകരജ്യോതി ദർശനം ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ മകരജ്യോതി ദർശനം ഇന്ന്; ദര്‍ശണപുണ്യം തേടി ഭക്തര്‍

ശബരിമല: ശബരിമലയിൽ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ഇ​ന്ന്. തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ ചാ​ര്‍​ത്തി ശ​ബ​രി​മ​ല​യി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ദീ​പാ​രാ​ധ​ന ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങ​ക​ലെ പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മി​ന്നി​മ​റ​യു​ന്ന ജ്യോ​തി​യു​ടെ പു​ണ്യ​ത്തി​നു​വേ​ണ്ടി ദി​വ​സ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ കാ​ത്തി​രി​പ്പാ​ണ്. ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക്; ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

പത്തനംതിട്ട: മകരവിളക്കിന് ശബരിമലയില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മകരജ്യോതി ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവം: അടിയന്തര മെഡിക്കൽ സഹായം ഒരുക്കാൻ ഫയർഫോഴ്സിന്റെ 35 സ്ട്രക്ച്ചർ ടീം

ശബരിമല: മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം സേവനം ഏർപ്പെടുത്തി അധികൃതർ. കുഴഞ്ഞു വീഴുന്നവരെയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

മകരവിളക്ക് മഹോത്സവം: ശബരിമല ശ്രീകോവിലിൽ പ്രാസാദ ശുദ്ധിക്രിയകൾ നടന്നു

പത്തനംതിട്ട: മകര വിളക്കിന് മുന്നോടിയായി സന്നിധാനത്തെ ശ്രീകോവിലിൽ പ്രാസാദ ശുദ്ധി ക്രിയകൾ നടന്നു. അഞ്ചുമണിക്ക് ശേഷമാണ് പ്രാസാദ ശുദ്ധിക്രിയ നടന്നത്. ശുദ്ധിക്രിയക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ...

ഒമ്പത് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ആറ് ജില്ലകളിലെ സ്കൂൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ മുതൽ തുറക്കും; കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം തുടരും

തിങ്കളാഴ്ച ആറ് ജില്ലകളിലെ സ്കൂൾക്ക് അവധി

തിരുവനന്തപുരം: മകരവിളക്ക്, തൈപ്പൊങ്കൽ, പത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിലെ സ്കൂളുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

മകരവിളക്ക് മഹോത്സവം: ശബരിമലയിൽ സുരക്ഷ ശക്തമാക്കി

ശബരിമല: ശബരിമയിൽ മകരവിളക്കിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി. 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാർക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോർഡ് നിയോഗിച്ചു. ...

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

മകരവിളക്ക് മഹോത്സവം; ശബരിമലയില്‍ ഇന്ന് ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഇന്ന് ഉന്നതതല യോഗം നടക്കും. മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ദേവസ്വം പ്രസിഡണ്ട്,സന്നിധാനം ...

ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

മകരവിളക്കിന് സംസ്ഥാനത്ത് 800 ബസുകൾ സർവീസ് നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം 800 ബസുകൾ സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ ആണ് ...

ശബരിമലയിലെ തിരക്ക് നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗില്‍ 10000 എണ്ണം കുറച്ചു

ശബരിമലയിൽ തീർത്ഥാടനം തുടരുന്നു; ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്‍

ശബരിമല: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും ഒരു ലക്ഷത്തിലധികം തീർത്ഥാടകർ എത്തി. മണ്ഡലപൂജ കഴിഞ്ഞ് നടയടച്ചശേഷം ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിന് നട തുറന്നതോടെ ഇന്നലെ ...

തുലാമാസ പൂജക്കായി ശബരിമല നട തുറന്നു

ശബരിമല നട ഇന്ന് അടയ്‌ക്കും; മകരവിളക്ക് മഹോത്സവത്തിന് ഡിസംബര്‍ 30 ന് നട തുറക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 11-ന് നട അടയ്ക്കുന്നതിനാല്‍ വൈകുന്നേരം ഏഴിനു ശേഷം സന്നിധാനത്തേക്ക് തീര്‍ഥാടകരെ കയറ്റിവിടില്ല. ഇന്ന് നടയടച്ചാല്‍ മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ ...

ശബരിമലയില്‍ ഭക്തജന തിരക്ക്; തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

ശബരിമലയില്‍ ഭക്തജന തിരക്ക്; തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് മുന്നോടിയായുള്ള തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തി. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഡിസംബര്‍ 23ന് പുറപ്പെട്ട തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്രയാണ് സന്നിധാനത്തെത്തിയത്. വൈകുന്നേരം ...

മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു

ശബരിമലയിൽ തിരക്കേറുന്നു; ഇന്നലെ മാത്രം എത്തിയത് 70,000-ത്തിലധികം തീർഥാടകർ

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്കേറുന്നു. ഇന്നലെ മാത്രം 70,000-ത്തിലധികം ഭക്തരാണ് ശബരിമലയിൽ എത്തിയതെന്നാണ് കണക്ക്. ഇന്നും തിരക്ക് കൂടും. ഇന്ന് 60000ലധികം തീർഥാടകരാണ് വെർച്യുൽ ക്യു വഴി ...

ശബരിമലയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കി പൊലീസ്: വെർച്വൽ ക്യൂ ഉപയോഗിക്കുന്നത് ആയിര കണക്കിന് അയ്യപ്പഭക്തർ

ശബരിമലയിൽ തീർത്ഥാടകർക്ക് സുരക്ഷയൊരുക്കി പൊലീസ്: വെർച്വൽ ക്യൂ ഉപയോഗിക്കുന്നത് ആയിര കണക്കിന് അയ്യപ്പഭക്തർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനത്തിന് സുരക്ഷ ഒരുക്കി കേരള പൊലീസ്. സന്നിധാനത്തെ എല്ലാ പ്രധാന പോയിന്റുകളിലുമായി 1400 പൊലീസ് ഉദ്യോഗസ്ഥരെ ...

ശബരിമല തീര്‍ഥാടകര്‍ക്കായി കൊച്ചി വിമാനത്താവളത്തില്‍ ഇടത്താവളം; വരും ദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ശബരിമല ദർശനത്തിനായിവരുന്ന ഭക്തർക്ക് കെട്ടുനിറച്ച് മല കയറാൻ സൗകര്യമൊരുക്കി ദേവസ്വം ബോർഡ്

പത്തനംതിട്ട: മണ്ഡലകാലത്തോടനുബന്ധിച്ച്​ ശബരിമല ദർശനത്തിനായി ഇരുമുടിക്കെട്ടില്ലാതെ വരുന്ന ഭക്തർക്ക് കെട്ടുനിറച്ച് മല കയറാൻ അവസരമൊരുക്കി ദേവസ്വം ബോർഡ്. പമ്പ ഗണപതി ക്ഷേത്രത്തിലെ കെട്ടുനിറ മണ്ഡപത്തിലെ സൗകര്യം ദിവസവും ...

ശബരിമല മേൽശാന്തി നറുക്കെടുപ്പ് ഇന്ന്

ശബരിമല മകരവിളക്ക്‌; തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: ശബരിമല മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. നവംബർ 17 ...

മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും

ശബരിമല:  മകരവിളക്കിന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. പുലര്‍ച്ചെ അഞ്ച് മണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് തുറക്കും

ശബരിമലയിൽ ഇന്ന് മകരവിളക്ക്; മകരസംക്രമ പൂജയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ദർശനത്തിനായി നിരവധി തീർത്ഥാടകരാണ് സന്നിധാനത്തും പമ്പയിലും ഉൾപ്പെടെ എത്തിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഉച്ചയ്ക്ക് 2.29 നാണ് അഭിഷേകം. വൈകീട്ട് ...

ശബരിമല മേല്‍ശാന്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു

സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു, വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും, എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും

ശബരിമല: സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, മകരവിളക്ക് തീർത്ഥാടനത്തിനായി 30 ന് വീണ്ടും നട തുറക്കും

ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കും. അതേസമയം, മകരവിളക്ക് തീർത്ഥാടനത്തിന് വേണ്ടി ഈ മാസം 30 ന് ...

ശബരിമല തീർഥാടകർക്കുളള കോവിഡ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25000 പേരെ പ്രവേശിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25000 പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം ...

ശബരിമല തീര്‍ത്ഥാടനം: കൊവിഡ് ബാധിച്ചാൽ കേരളത്തിലുള്ളവര്‍ക്ക് സൗജന്യ ചികിത്സ

ശബരിമലയിൽ ഇന്ന് മകരവിളക്ക്

സന്നിധാനം: ശബരിമലയിൽ ഇന്ന് മകരവിളക്ക്. ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന 5000 തീർത്ഥാടകർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുക. കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ...

അയ്യപ്പഭക്തര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

അയ്യപ്പഭക്തര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട: മകരവിളക്ക് ഉത്സവ കാലത്ത്(ഡിസംബര്‍ 26 ന് ശേഷം) ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട 14ന് തുറക്കും

ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാന്‍ ഇന്ന് ഉന്നതതലയോഗം

ശബരിമല പ്രവേശന നിയന്ത്രണത്തിൽ നിര്‍ണ്ണായക യോഗം ഇന്ന് നടക്കും. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടക നിയന്ത്രണത്തിൽ തീരുമാനമെടുക്കാനായാണ് ഇന്ന് ഉന്നതതല യോഗം ചേരുന്നത്. തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ...

Page 1 of 2 1 2

Latest News