MANDALAPOOJA

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

മണ്ഡലപൂജയ്‌ക്കായി ശബരിമലയില്‍ 2,700 ഓളം പോലീസിനെ കൂടി നിയോഗിക്കും

പത്തനംതിട്ട: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിനായി കൂടുതല്‍ പോലീസിനെ നിയോഗിക്കും. മണ്ഡലപൂജയ്ക്കായി 2,700 ഓളം പോലീസ് ഉണ്ടാകും. വരും ദിവസങ്ങളില്‍ തിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടുള്ള ആസൂത്രണമാണ് ...

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ അ​വ്യ​ക്ത​ത; ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും

മണ്ഡലകാലപൂജകൾക്കായി ശബരിമലനട ഇന്ന് തുറക്കും; ഭക്തർക്ക് പ്രവേശനം നാളെ മുതൽ; ദർശനം വെർച്വൽക്യൂവഴി ബുക്ക് ചെയ്തവർക്ക്

പത്തനംതിട്ട: ശബരിമല ക്ഷേത്രനട മണ്ഡലകാലപൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ...

ശബരിമലയിൽ നെയ്യഭിഷേകം നടത്തുന്നതിന് പിന്നിലെ കാരണം ഇതാണ്

മണ്ഡലകാല തീര്‍ഥാടനം; മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ശബരിമല ദ​ര്‍ശ​ന​ത്തി​ന്​ എത്തുന്നവര്‍ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിയണം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം സംബന്ധിച്ച്‌ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പുറത്തിറങ്ങി. മ​ണ്ഡ​ല​കാ​ല തീ​ര്‍ഥാ​ട​നം ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഭ​ക്ത​രു​ടെ എ​ണ്ണം ചു​രു​ക്ക​ണ​മെ​ന്നുമാണ് ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രു​ടെ സ​മി​തി നിർദേശിച്ചിരിക്കുന്നത്. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ ...

ശബരിമല കയറാൻ ആറു യുവതികള്‍ കൊച്ചിയിലെത്തി

സൂര്യഗ്രഹണദിവസം ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം 

പത്തനംതിട്ട: സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ മണ്ഡലപൂജാവേളയില്‍ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. നിലയ്ക്കല്‍ ഇടത്താവളത്തിലെ വാഹനപാര്‍കിംങ്ങ് നിറഞ്ഞാല്‍ മറ്റ് ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചാകും നിയന്ത്രണമെന്ന് ...

Latest News