MANIPUR ATTACK

മണിപ്പൂരിൽ സമാധാനവും ഐക്യവും ഉറപ്പാക്കും: മെയ്തെയ്- കുകി വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ ചർച്ച നടത്തും; അമിത് ഷാ

ഇംഫാൽ: മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. മണിപ്പൂരിൽ സമാധാനവും ഐക്യവും ഉറപ്പാക്കുമെന്നും അമിത് ഷാ ...

മണിപ്പൂരിൽ വെടിവെപ്പ്: 4 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരുക്ക്; ജില്ലകളിൽ വീണ്ടും നിരോധനാജ്ഞ

തൗബാൽ: മണിപ്പൂരിൽ ഉണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തൗബാൽ ജില്ലയിലുണ്ടായ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ മലയോര ജില്ലകളിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്തി. ...

മണിപ്പൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു

ഇംഫാൽ: മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. 22 കാരനായ പൗലോങ് മാങാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് ...

മണിപ്പൂർ വിഷയം; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഇംഫാൽ: മണിപ്പൂർ വിഷയത്തിലെ കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരിലെ സാഹചര്യങ്ങളെക്കുറിച്ച് തിരക്കാനും നടപടികൾ സ്വീകരിക്കാനും രണ്ട് സമിതികളെ സുപ്രിംകോടതി ആഗസ്റ്റ് 7 ന് നിയോഗിച്ചിരുന്നു. അതിന് ...

‘മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി പാർലമെന്‍റിൽ കളിയും ചിരിയുമാണ്; വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറഞ്ഞ് ചിരിക്കുന്നതും രസിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ പ്രതിപക്ഷം ...

മണിപ്പൂർ കലാപം; കേസുകൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും, ഡിജിപി ഹാജരാകും

ന്യൂഡല്‍ഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ടകേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികളും, ക്രമസമാധാനം ...

മണിപ്പൂരില്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു

മണിപ്പൂരില്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന് ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുക്കികളുടെ സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്(ഐടിഎല്‍എഫ്) അയച്ച കത്തിലാണ് ഇക്കാര്യം ...

മണിപ്പൂർ കലാപം; കേന്ദ്രസർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

ഡൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം ഇന്ന് അനുമതി തേടിയേക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്റെ (ഇന്ത്യ) ...

‘മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാൻ തയ്യാർ, സർക്കാരിന് ഭയമില്ല’: ലോക്‌സഭയിൽ അമിത് ഷാ

മണിപ്പൂർ അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ സംസാരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കൾക്ക് രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ത്രീകളുടെയും ദളിതരുടെയും ക്ഷേമത്തിൽ ...

മണിപ്പൂരിൽ വീണ്ടും സംഘർഷം

സംഘർഷ ബാധിത പ്രദേശമായ മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതായി റിപ്പോർട്ട്. ചുരാചന്ദ്പൂർ ജില്ലയിൽ കുക്കിവിഭാഗത്തിൽപ്പെട്ട 22 കാരനെ അക്രമികൾ വെടിവച്ചു കൊന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ...

മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം; 22കാരൻ കൊല്ലപ്പെട്ടു

മണിപ്പൂർ: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരിലും കാങ്‌പോക്പിയിലുമുണ്ടായ സംഘര്‍ഷത്തിൽ 22 വയസുള്ള യുവാവ് കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിപ്പൂരില്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള സമാധാനശ്രമങ്ങള്‍ തീവ്രമായി തുടരുന്നതിനിടെയാണ് ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നു പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇന്നുണ്ടായ കലാപത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഒരു സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. കലാപത്തിലെ ...

മണിപ്പൂരിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ഭൗതികാവശിഷ്ടങ്ങൾ ഇംഫാലിൽ എത്തി, പുഷ്പാർച്ചന ഇന്ന്

മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹങ്ങൾ ഇന്നലെ രാത്രി വൈകി ഇംഫാലിൽ എത്തി. ശനിയാഴ്ച അസം റൈഫിൾസ് ...

Latest News