MARUTHI SWIFT

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ ആരാധകർ ഏറെയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലും കിടിലൻ പെർഫോമൻസിലും സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ...

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി പുതിയ റെക്കോഡിട്ടു. നവീകരിച്ച് പുറത്തിറക്കിയ സ്വിഫ്റ്റിന് രണ്ടുമാസംകൊണ്ടു ലഭിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ബുക്കിങ്. ജനുവരി 18നാണ് ...

നിരത്തിലിറങ്ങും മുന്‍പെ മാരുതി സ്വിഫ്റ്റിന് മികച്ച ബുക്കിങ്ങ്‌

സ്വിഫ്റ്റിന് നിരത്തിലെത്തും മുന്‍പെ ആവശ്യക്കാരുടെ എണ്ണം കൂടുതൽ. ഔപചാരികമായ അരങ്ങേറ്റം പോലും കഴിയാത്ത പുത്തന്‍ ‘സ്വിഫ്റ്റ്’ ലഭിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ കാത്തിരിക്കേണ്ട അസ്ഥയാണ്‌ ...

പുതിയ മാരുതി സ്വിഫ്റ്റിന്‍റെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ബുക്കിംഗ് തുടങ്ങി

പുതിയ മാരുതി സ്വിഫ്റ്റിന്‍റെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ ബുക്കിംഗ് തുടങ്ങി

മാ​രു​തി സു​സു​കി​യു​ടെ ഹാ​ച്ച്ബാ​ക്ക് മോ​ഡ​ൽ സ്വി​ഫ്റ്റി​ന്‍റെ ബു​ക്കിം​ഗു​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വി​പ​ണി​യി​ൽ അവതരിപ്പിക്കും. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​നു മു​ന്പ് ചി​ല ഡീ​ല​ർ​ഷി​പ്പു​ക​ൾ പു​തി​യ സ്വി​ഫ്റ്റി​ന്‍റെ ...

Latest News