MASSIVE FIRE

കോട്ടയം മെഡിക്കൽ കോളേജിന് സമീപം വൻ തീപിടുത്തം; സമീപത്തെ നിരവധി കടകൾ കത്തി നശിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപം വൻ തീപിടുത്തം; സമീപത്തെ നിരവധി കടകൾ കത്തി നശിച്ചു

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്ത് വൻ തീപിടുത്തം. മെഡിക്കൽ കോളേജിന് സമീപമുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ കടയിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം ഉണ്ടായതിനെ തുടർന്ന് നിരവധി ...

ഡൽഹിയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഡൽഹിയിൽ വൻ തീപിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു

ഡൽഹിയിലെ വസീറബാദിൽ ഉണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ കത്തി നശിച്ചു. വസീറാബാദിലെ പോലീസ് ട്രെയിനിങ് സ്കൂളിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തെ തുടർന്ന് യാർഡിൽ നിർത്തിയിട്ടിരുന്ന 450 ഓളം വാഹനങ്ങൾ ...

ഡൽഹിയിലെ നരേല വ്യവസായ മേഖലയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം

ഡൽഹിയിലെ നരേല വ്യവസായ മേഖലയിലെ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം

ഡൽഹി: ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ ഏരിയയിൽ ഷൂസും ചെരിപ്പും നിർമിക്കുന്ന ഫാക്ടറിയായി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ വെള്ളിയാഴ്ച വൻ തീപിടിത്തമുണ്ടായി. അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി ...

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ഹോട്ടല്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം, ഹോട്ടല്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

 കൊണ്ടോട്ടി   നഗരത്തില്‍ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം . ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് അപകടം. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിന്റെ ...

വിജയവാഡയിലെ പ്ലാസ്റ്റിക്‌ ഫാക്ടറിയിൽ വൻ തീപിടിത്തം, സമീപത്തെ ഫാക്ടറികളിലേക്ക് തീ പടരുമെന്ന ഭീതിയിൽ ഗ്രാമവാസികൾ

വിജയവാഡയിലെ പ്ലാസ്റ്റിക്‌ ഫാക്ടറിയിൽ വൻ തീപിടിത്തം, സമീപത്തെ ഫാക്ടറികളിലേക്ക് തീ പടരുമെന്ന ഭീതിയിൽ ഗ്രാമവാസികൾ

വിജയവാഡ : വിജയവാഡയിലെ പ്ലാസ്റ്റിക്‌ ഫാക്ടറിയിൽ വൻ തീപിടിത്തം.  തെമ്പള്ളി ഗ്രാമത്തിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ് ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായത് സമീപത്തെ ഫാക്ടറികളിലേക്ക് തീ ...

ചെ​ന്നൈയില്‍ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്ത് വ​ന്‍ തീ​പി​ടി​ത്തം

ചെ​ന്നൈയില്‍ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്ത് വ​ന്‍ തീ​പി​ടി​ത്തം

ചെ​ന്നൈയില്‍ പാ​ര്‍​ക്കിം​ഗ് മൈ​താ​ന​ത്ത് വ​ന്‍ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ല്‍ 150 കാ​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ലെ ഉ​ണ​ങ്ങി​യ പു​ല്ലും ശ​ക്ത​മാ​യ കാ​റ്റും മൂ​ലം ...

Latest News