വിജയവാഡ : വിജയവാഡയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം. തെമ്പള്ളി ഗ്രാമത്തിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലാണ് ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായത്
സമീപത്തെ ഫാക്ടറികളിലേക്ക് തീ പടരുമെന്ന ഭീതിയിലാണ് ഗ്രാമവാസികൾ. അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമത്തിലാണ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക