MASSIVE FISH DEATH

അമിതമായി അമോണിയയുടെയും സൾഫൈഡിന്റെയും സാന്നിധ്യം; പെരിയാർ മത്സ്യക്കുരുതിയിൽ കുഫോസ് റിപ്പോർട്ട്

രാസവസ്തുക്കളുടെ അമിത സാന്നിധ്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് റിപ്പോർട്ട്. പെട്ടെന്ന് വെള്ളത്തിലെ അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ വർദ്ധിച്ചതാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള ...

പെരിയാറിലെ മത്സ്യക്കുരുതിയിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്; പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിക്ക് സ്ഥലംമാറ്റം

പെരിയാറിലെ മത്സ്യക്കുരുതിയിൽ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്ഥിതി നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എൻജിനീയർ സജീഷ് ജോയിയെ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലം മാറ്റി. വ്യവസായ ...

പെരിയാറില്‍ മത്സ്യക്കുരുതി ഓക്‌സിജന്‍ കുറവ് മൂലമെന്ന് റിപ്പോര്‍ട്ട്; രാസമാലിന്യം കണ്ടെത്തിയില്ല

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റിപ്പോർട്ട്. പെരിയാറില്‍ രാസമാലിന്യം കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏലൂരിലെ ഷട്ടര്‍ തുറന്നതിന് പിന്നാലെ, ...

പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോർഡിന് ഏലൂർ നഗരസഭ നോട്ടീസയച്ചു

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയിൽ ഏലൂർ നഗരസഭ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നോട്ടീസയച്ചു. പെരിയാറിലേക്ക് മാലിന്യമൊഴുക്കുന്ന സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ പുറത്തുവിടണം. മലിനീകരണമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വേഗത്തിൽ നടപടിയെന്നും നോട്ടീസില്‍ ...

പെരിയാറിലെ മത്സ്യക്കുരുതി; അന്വേഷണത്തിന് ഏഴംഗ സമിതി

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം അന്വേഷിക്കുന്നതിനായി ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിദഗ്ധരായ ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ...

Latest News