MAVELI

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

മാവേലിയെ കാണണമെന്ന് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ മാവേലിയായി തൃശൂർ കോർപ്പറേഷൻ മേയർ എം. വർഗീസ്

പൊന്നോണം സൂക്ഷിച്ചോണം എന്ന ഷോർട്ട് ഫിലിമിലാണ് മാവേലിയായി തൃശൂർ മേയർ എം. കെ. വർഗീസ് വേഷമിട്ടത്. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ ...

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി കൊച്ചു മാവേലി; കൊച്ചു മകന്റെ വീഡിയോ പങ്കുവെച്ച് ഇ.പി ജയരാജന്‍

മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ സാനിറ്റൈസറുമായി കൊച്ചു മാവേലി; കൊച്ചു മകന്റെ വീഡിയോ പങ്കുവെച്ച് ഇ.പി ജയരാജന്‍

സ്വവസതിയില്‍ വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെ സാനിറ്റൈസറുമായെത്തി കൊച്ചുമാവേലി. തിരുവനന്തപുരം വിമാനത്താവള ലേലവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവെയായിരുന്നു മന്ത്രി ഇ.പി ജയരാജൻറെ വസതിയില്‍ മാവേലിയുടെ രംഗപ്രവേശം. വാര്‍ത്താ സമ്മേളനത്തിനിടയില്‍ ...

കോവിഡ് ബോധവല്‍ക്കരണത്തിനു മാവേലി; വ്യത്യസ്ത പ്രചാരണവുമായി ഓണക്കാലത്ത് പൊലീസ്

കോവിഡ് ബോധവല്‍ക്കരണത്തിനു മാവേലി; വ്യത്യസ്ത പ്രചാരണവുമായി ഓണക്കാലത്ത് പൊലീസ്

ഓണക്കാലത്ത് കോവിഡ് ജാഗ്രത വർധിപ്പിക്കാൻ വ്യത്യസ്ത ബോധവല്‍ക്കരണവുമായി പൊലീസ്. തിരുവനന്തപുരത്ത് മാവേലി വേഷധാരിക്കൊപ്പം പൊലീസുകാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാളയം മാര്‍ക്കറ്റ് പരിസരത്ത് നടന്നു. ഓണക്കാലത്ത് ...

തലസ്ഥാനത്ത് പോലീസ് സേന കോവിഡ് ഭീതിയിൽ; ആറ്റിങ്ങല്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കോവിഡ്

കൊവിഡ് ബോധവത്ക്കരണം: മാവേലിക്കൊപ്പം പൊലീസുകാർ നിരത്തിലിറങ്ങണമെന്ന് നിർദേശിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ; അമിതി ഭാരം അടിച്ചേൽപ്പിക്കലാണെന്ന അമർഷവുമായി പൊലീസ് സംഘടനകൾ രംഗത്ത്

മാവേലിക്കൊപ്പം കൊവിഡ് ബോധവത്ക്കരണത്തിന് പൊലീസുകാർ നിരത്തിലിറങ്ങണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശം. എല്ലാ സ്റ്റേഷൻ പരിധികളിലും മാവേലി വേഷം കെട്ടിയ ആൾക്കൊപ്പം പൊലീസുകാർ കോറണോ ബോധവത്ക്കരണം ...

ഇത്രയും സുന്ദരനായ ഒരു മാവേലിയെ നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല ഒരു ന്യൂ ജനറേഷൻ ഓണപ്പാട്ട് കാണാം

ഇത്രയും സുന്ദരനായ ഒരു മാവേലിയെ നിങ്ങൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാകില്ല ഒരു ന്യൂ ജനറേഷൻ ഓണപ്പാട്ട് കാണാം

കൊമ്പൻ മീശയും കുടവയറും ഓലക്കുടയും പിടിച്ചു വരുന്ന ഭീമാകാരനായ മഹാബലിയാണ് മലയാളികളുടെ മനസ്സിലെന്നുമുള്ളത്. ഇതല്ലാതെ മാവേലിക്ക് മറ്റൊരു രൂപം നമ്മൾ സങ്കൽപ്പിച്ചു പോലും നോക്കിയിട്ടുണ്ടാകില്ല. എന്നാൽ മാവേലിക്കുമുണ്ടാകില്ലേ ...

Latest News