MAZHA

കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ ഓറഞ്ച് റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

കനത്ത മഴ തുടരും; സംസ്ഥാനത്ത് 7 ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും മഴ തുടരും. വടക്കൻ കേരളത്തിലാകും മഴ ശക്തമാകുക. തൃശ്ശൂർ മുതൽ കാസർകോട് വരെയുളള 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത മഴ തുടരും; 11 ജില്ലകളില്‍ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പതിനൊന്നു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തുവരെ ശക്തമായ ഇടിമിന്നലിനു സാധ്യതയുണ്ടെന്ന് ...

കണ്ണൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായി; റിലീഫ് ക്യാമ്പുകളിൽ അവശ്യ വസ്തുക്കൾ കണ്ണൂർ സിവിൽ സ്റ്റേഷനിൽ എത്തിച്ച് നൽകാം

സംസ്ഥാനത്ത് മഴ കൂടുതൽ കനക്കുന്നു; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളില്‍ യെല്ലോ അലർട്ട്

കേരളത്തില്‍ മഴ കൂടുതൽ കനത്തതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 50 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാനിടയുളളതിനാൽ ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

കേരളത്തിൽ തിങ്കളാഴ്‌ച്ച മുതൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം

തിങ്കളാഴ്ച്ച മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യൂനമർദ്ദം‌ അടുത്ത രണ്ട് ദിവസത്തിനകം ...

നാളെയും അതിതീവ്രമഴ: താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ; സംസ്ഥാനത്ത്​ 3,530 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക്​ മാറ്റി

നാളെയും അതിതീവ്രമഴ: താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ; സംസ്ഥാനത്ത്​ 3,530 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക്​ മാറ്റി

വരും ദിവസങ്ങളിലും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്തോടെ കേരളം അതീവ ജാഗ്രതയിലാണ്. കനത്ത മഴ പെയ്യുന്ന ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.  മഴ ...

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന്  വെള്ളപ്പൊക്കം; പെരിയാറില്‍ വെള്ളപ്പൊങ്ങി, ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു; കോട്ടയത്ത്  ഉരുൾപ്പൊട്ടല്‍; എറണാകുളം ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം; പെരിയാറില്‍ വെള്ളപ്പൊങ്ങി, ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു; കോട്ടയത്ത് ഉരുൾപ്പൊട്ടല്‍; എറണാകുളം ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് പെരിയാറില്‍ വെള്ളപ്പൊക്കം. ആലുവ മണപ്പുറത്ത് വെള്ളം കയറി, ക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം ഉയര്‍ന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയരുകയാണ്.ഏലൂര്‍ ഇടമുളയില്‍ വെള്ളം ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴയ്‌ക്ക് സാധ്യത; കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത ...

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത  മഴ; മണ്ണാർക്കാട് ആനമൂളിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു,  നിരവധി വീടുകളിൽ  വെള്ളം കയറി

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ; മണ്ണാർക്കാട് ആനമൂളിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു, നിരവധി വീടുകളിൽ വെള്ളം കയറി

കേരളത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആനമൂളിയിൽ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾ തകർന്നു. നിരവധി ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴക്കൊപ്പം ഇടിമിന്നലുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് ...

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക; മുന്നറിയിപ്പ് ഇങ്ങനെ

കേ​ര​ള​ത്തി​ല്‍ അ​ഞ്ചു ദി​വ​സം ഇ​ടി​വെ​ട്ടി മ​ഴ​പെ​യ്യും; ഏ​ഴു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യത. അതേസമയം കടലില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

തെക്കന്‍ കേരളത്തില്‍ പലയിടത്തും കനത്ത കാറ്റും മഴയും

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ര്‍​ന്ന് ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ​താ​യി വി​വ​ര​മു​ണ്ട്. എ​ന്നാ​ല്‍ മ​റ്റു​നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ...

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

മാനന്തവാടി: ബാ​ണാ​സു​ര​സാ​ഗ​ര്‍ ഡാ​മിലേക്കുള്ള നീ​രൊ​ഴു​ക്ക് കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ​ഡാമിന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​റും തു​റ​ന്നു. നേ​ര​ത്തെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​രു​ന്നു. നാലു ഷട്ടറുകളാണ് ഡാമിനുള്ളത്. മൂ​ന്നാ​മ​ത്തെ ഷ​ട്ട​ര്‍ പ​ത്ത് ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ ...

മഴ കുറഞ്ഞു; ജാഗ്രതാ  നിർദ്ദേശം പിൻവലിച്ചു

മഴ കുറഞ്ഞു; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറഞ്ഞെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അതിനാൽ മുന്നറിയിപ്പുകള്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിന്‍വലിച്ചു. നേരത്തെ മൂന്നു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്.നിലവിൽ ഒരു ...

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ ...

Page 2 of 2 1 2

Latest News