മഴക്കാലത്ത് വീട്ടിൽ നിന്ന് കൊതുകിനെ അകറ്റിനിർത്താൻ ചില പൊടികൈകൾ ഇതാ
കേരളത്തിൽ എല്ലായിടത്തും മഴക്കാലമാണ്. മഴപെയ്താൽ പിന്നെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. ചിക്കന് ഗുനിയ, ഡെങ്കി പനി, മലേറിയ എന്നിങ്ങനെ പേടിക്കേണ്ട രോഗങ്ങളുടെ ലിസ്റ്റ് വലുതാണ്. എങ്കിൽ ...