MOVIE RELEASE DATE

ആസിഫ് അലി, അമല പോൾ ചിത്രം ‘ലെവൽ ക്രോസ്’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് 'ലെവൽ ക്രോസ്'. സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രത്തിൽ ഇതുവരെ ...

മാളികപ്പുറത്തിലെ കല്ലുവും അച്ഛനും വീണ്ടുമൊന്നിച്ച്, ദുരൂഹതയുണർത്തി ‘ഗു’; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മാളികപ്പുറം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ​ദേവനന്ദയും സൈജു കുറിപ്പും എത്തുന്ന പുതിയ ചിത്രം ‘ഗു’വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 17-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ...

വിജയ് ദേവരകൊണ്ടയുടെ ‘ദ ഫാമിലി സ്റ്റാർ’ അടുത്ത മാസം എത്തും; റിലീസ് തീയതി പുറത്ത്

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ടയും സംവിധായകൻ പരശുറാമും ഒന്നിക്കുന്ന 'ദ ഫാമിലി സ്റ്റാർ' ഏപ്രിൽ അഞ്ചിന് റിലീസിനെത്തും. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രം ...

‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക് എത്തും

ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്' ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക് എത്തും. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ...

പ്രഭാസിന്റെ ‘കൽക്കി 2898 എഡി’ വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഈ വർഷം മെയ് 9 ...

രജനികാന്തിന്റെ ‘ലാൽസലാം’ ഉടൻ എത്തും; റിലീസ് തീയതി പുറത്തുവിട്ടു

രജനികാന്ത് അതിഥി വേഷത്തിലെത്തുന്ന ലാൽസലാം ഫെബ്രുവരി 9- ന് തീയേറ്ററുകളിൽ എത്തും. സമൂഹമാധ്യമങ്ങളിലൂടെ ലൈക പ്രൊഡക്ഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ ...

ജാഫര്‍ ഇടുക്കി പ്രധാനവേഷത്തിലെത്തുന്ന ‘മാംഗോ മുറി’ തിയേറ്ററിലേക്ക്; റിലീസ് തീയതി പുറത്ത്

ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാഫര്‍ ഇടുക്കി, അര്‍പ്പിത് പി.ആര്‍, ശ്രീകാന്ത് മുരളി, സിബി തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മാംഗോ മുറി ജനുവരി 5ന് തിയേറ്ററുകളിലെത്തും. ...

ജയറാം നായകനായി എത്തുന്ന ‘ഓസ്‍ലര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അബ്രഹാം ഓസ്‍ലര്‍' ന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ക്രിസ്മസ് റിലീസ് ആയി എത്തുമെന്നാണ് സെപ്റ്റംബറില്‍ അണിയറക്കാര്‍ ...

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ ഉടൻ എത്തും; റിലീസ് തീയതി പുറത്ത്

ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' മെയ് മാസത്തിൽ റിലീസിനെത്തുമെന്ന് റിപ്പോർട്ട്. മെയ് ഒന്നിനാകും റിലീസ് എന്ന റിപ്പോർട്ടുമുണ്ട്. നവാഗതനായ ജിതിൻ ലാലാണ് ...

ജോജു ജോർജ്ജ് ചിത്രം ‘ആന്റണി’ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ...

ധ്യാനും പ്രയാഗയും ഒന്നിക്കുന്ന ‘ബുള്ളറ്റ് ഡയറീസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബൈക്ക് ...

ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫിയുടെ റിലീസ് തീയതി പുറത്ത്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ റിലീസ് തീയതി പുറത്ത്. ചിത്രം ഡിസംബർ 8-ന് തീയറ്ററുകളിലെത്തും. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ...

സൂര്യയുടെ ‘കങ്കുവ’ റിലീസ് തീയതി പ്രഖ്യാപിച്ചു

സൂര്യ നായകനാകുന്ന സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'കങ്കുവ'. ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് തീയതി നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ ...

‘റാണി ചിത്തിര മാർത്താണ്ഡ’ ഉടൻ എത്തും; ട്രെയിലർ പുറത്തിറങ്ങി

വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിങ്കു പീറ്റർ എഴുതി സംവിധാനം ചെയ്യുന്ന കോട്ടയം നസീറും ജോസുകുട്ടി ജേക്കബും പ്രധാന വേഷങ്ങളിലെത്തുന്ന 'റാണി ചിത്തിര മാര്‍ത്താണ്ഡ'യുടെ ...

Latest News