അച്ഛനും മകളും ആദ്യമായി അഭിനയിച്ചത് ഓരേ സീരിയലിൽ; മകൾ ധ്വനി കൃഷ്ണ സീരിയലിന്റെ ഭാഗമായതിൽ സന്തോഷം പങ്കുവച്ച് മൃദുല വിജയ്യും യുവകൃഷ്ണയും
താരദമ്പതികളായ മൃദുല വിജയ്ക്കും യുവ കൃഷ്ണയക്കും കുഞ്ഞ് പിറന്നിട്ട് അധികനാള്‍ ആയിട്ടില്ല. ഇപ്പോള്‍ ഇരുവരുടെയും മകളും അഭിനയരംഗത്തേയ്ക്ക് കടന്നുവന്നിരിക്കുകയാണ്. മകൾ ധ്വനി കൃഷ്ണ സീരിയലിന്റെ ഭാഗമായതിൽ സന്തോഷം ...