MV NIKESH KUMAR

മുഖ്യമന്ത്രിക്ക് പുറത്തുനിന്നൊരു നാവിന്‍റെയും ശബ്ദത്തിന്‍റെയും ആവശ്യമില്ല, ഷാജ് കിരണും സ്വപ്നയും ചേര്‍ന്ന് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്.  തന്നെ തന്ത്രപൂര്‍വ്വം പാലക്കാട് എത്തിക്കാന്‍ ശ്രമം നടന്നു; അഭിമുഖത്തിന്‍റെ പേര് പറഞ്ഞത് കുടുക്കാന്‍ വേണ്ടിയെന്ന് നികേഷ് കുമാര്‍

തിരുവനന്തപുരം: സ്വപ്ന സുരേഷിനെ കാണുകയോ നേരിട്ട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് എംഡി എം വി നികേഷ് കുമാര്‍. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമാണ് നികേഷ് കുമാറെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ...

പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിന്റെ ക്ലാസ് എടുക്കുന്നവര്‍ അത് പാലിക്കുകയും വേണം; കെ. സുധാകരനെതിരെ നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഷാഫി പറമ്പില്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി ...

കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം ന്യൂസ് റൂമില്‍ വന്നത് അമ്മയുടെ മരണ വാര്‍ത്ത; മാതൃദിനത്തില്‍ അമ്മ സി.വി. ജാനകിയെ ഓര്‍ത്തെടുത്ത് എം.വി നികേഷ് കുമാറിന്റെ കുറിപ്പ്

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം അമ്മ സി.വി ജാനകിയുടെ മരണ വാര്‍ത്ത ന്യൂസ് റൂമില്‍ വന്നതിന്റെ അനുഭവം ഓര്‍മിച്ചെടുക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി ...

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​വി.​നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു, എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​വി.​നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു.ഇന്ന് രാ​വി​ലെ റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട ...

Latest News