NET BANKING

മാർച്ച് മുതൽ ഈ സേവനങ്ങള്‍ വേണ്ട; പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർ.ബി.ഐ

പേടിഎമ്മിനുമേൽ കൂടുതൽ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

പേടിഎമ്മിനുമേൽ നിയന്ത്രണം വീണ്ടും കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. പേടിഎം പേയ്‌മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് ആർ ബി ഐ നിര്‍ത്തലാക്കിയിരിക്കുന്നത്. ...

ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി; അറിയാം അവധി ദിനങ്ങൾ

ഡിസംബറിൽ 18 ദിവസം ബാങ്കുകൾക്ക് അവധി; അറിയാം അവധി ദിനങ്ങൾ

ഡിസംബറിൽ രാജ്യത്ത് മൊത്തം 18 ബാങ്ക് അവധി ദിനങ്ങൾ. പ്രാദേശിക, ദേശീയ അവധികൾ ഉൾപ്പെടെയാണ് 18 അവധി. ഇത് ഓരോ സംസ്ഥാനത്തെയും ബാങ്കിനെയും അനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ട്. റിസർവ് ...

നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾ സൂക്ഷിക്കുക! എങ്ങനെ സുരക്ഷിതമായി തുടരാമെന്ന് അറിയാം

നെറ്റ് ബാങ്കിംഗ് ഉപയോക്താക്കൾ സൂക്ഷിക്കുക! എങ്ങനെ സുരക്ഷിതമായി തുടരാമെന്ന് അറിയാം

ഏത് തരത്തിലുള്ള ആൻഡ്രോയിഡ് വൈറസിൽ നിന്നോ മാൽവെയറിൽ നിന്നോ സുരക്ഷിതമായിരിക്കാനുള്ള ആദ്യ പടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് തന്നെ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ്. ഇത് ...

എന്‍ഇഎഫ്ടി(NEFT) 2020 മുതല്‍ സൗജന്യമാക്കുന്നു

എന്‍ഇഎഫ്ടി(NEFT) 2020 മുതല്‍ സൗജന്യമാക്കുന്നു

സേവിങ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പുതുവത്സര സമ്മാനമായി നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട്സ് ട്രാന്‍സ്ഫര്‍(എന്‍ഇഎഫ്ടി) 2020 മുതല്‍ സൗജന്യമായിരിക്കും. ആര്‍ബിഐ ഡിസംബര്‍ 16ന് ഡിജിറ്റല്‍ പണമിടപാട് ...

എ​ച്ച്‌ഡി​എ​ഫ്സി​യു​ടെ അ​റ്റാ​ദാ​യ​ത്തി​ല്‍ വ​ന്‍ ഇ​ടി​വ്

എച്ച്‌.ഡി.എഫ്‌.സി ബാങ്ക് നെറ്റ്‌വര്‍ക്ക്‌ മൂന്നാം ദിനവും പണിമുടക്കി; ഉപയോക്‌താക്കള്‍ വലഞ്ഞു

മുംബൈ: തുടര്‍ച്ചയായി മൂന്നാംദിവസവും സ്വകാര്യബാങ്കായ എച്ച്‌.ഡി.എഫ്‌.സിയുടെ നെറ്റ്‌ ബാങ്കിങ്‌, മൊെബെല്‍ ബാങ്കിങ്‌ സംവിധാനങ്ങള്‍ പണിമുടക്കി. തിങ്കളാഴ്‌ച രാവിലെയാണ്‌ നെറ്റ്‌വര്‍ക്ക്‌ തകരാറിലായത്‌. മാസാദ്യമായതിനാല്‍ തകരാര്‍ സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. ...

Latest News