NEW SEASON

സ്ക്വിഡ് ഗെയിം ആപ്പുകൾ അപകടം ; മാൽവെയറുകൾ അടങ്ങുന്ന ഇത്തരം ആപ്പുകൾ യൂസർമാരെ വെട്ടിലാക്കുന്നു

സ്‌ക്വിഡ് ഗെയിമിന്റെ പുതിയ സീസണ്‍ ഉടന്‍ എത്തുന്നതായി റിപ്പോർട്ട്

ലോകമെമ്പാടും ഏറെ ആരാധകരുള്ള കൊറിയന്‍ വെബ് സീരിസായ സ്‌ക്വിഡ് ഗെയിമിന്റെ പുതിയ സീസണ്‍ ഉടന്‍ എത്തുന്നതായി റിപ്പോർട്ട്. സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാമത്തെ സീസണ്‍ നവംബറില്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ...

ബിഗ്‌ബോസിലേക്ക് പേര് നിർദ്ദേശിച്ച് ഡേവിഡ് ജോൺ 

ബിഗ്‌ബോസിലേക്ക് പേര് നിർദ്ദേശിച്ച് ഡേവിഡ് ജോൺ 

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസിന്റെ രണ്ടാമത്തെ സീസൺ അധികം വൈകാതെ തന്നെ തുടങ്ങുമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ആരൊക്കെയായിരിക്കും ...

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ; ഹാ​ജി​മാ​ര്‍ 25ന​കം രാ​ജ്യം വിടണം

അ​ടു​ത്ത ചൊ​വ്വാ​ഴ്ച മു​ത​ല്‍ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള ഉം​റ വീ​സ ന​ല്‍​കി​ത്തു​ടങ്ങുമെന്ന് ഹ​ജ്, ഉം​റ മ​ന്ത്രാ​ല​യം. കൂ​ടു​ത​ല്‍ വി​ദേ​ശ പൗ​ര​ന്മാ​ർ​ക്ക് ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ...

Latest News