NEWDELHI

അഞ്ച് കോളേജുകളിലെ ഫാര്‍മസി പ്രവേശനത്തിന് സ്റ്റേ

അഞ്ച് കോളേജുകളിലെ ഫാര്‍മസി പ്രവേശനത്തിന് സ്റ്റേ

ന്യൂഡല്‍ഹി: സംസ്ഥാനത്തെ അഞ്ച് കോളേജുകളില്‍ ഫാര്‍മസി കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അരുണ്‍മിശ്ര അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഈ അദ്ധ്യയന ...

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

കശ്മീരിലെ ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് ...

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത പോലീസുകാരന് സ്ത്രീയുടെ വക തല്ല്

ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തു ; ചോദ്യം ചെയ്ത പോലീസുകാരന് സ്ത്രീയുടെ വക തല്ല്

ന്യൂഡല്‍ഹി: ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തത് തടഞ്ഞതിന് പോലീസുകാരനെ സ്‌കൂട്ടര്‍ യാത്രക്കാര്‍ തല്ലി. ഡല്‍ഹി മെയിന്‍പുരിയിലാണ് സംഭവം. ആക്രമണം സ്ത്രീയുടെ വകയായിരുന്നതിനാല്‍ പ്രതിരോധിക്കാനോ ചെറുക്കാനോ പോലീസുകാരന്‍ ശ്രമിച്ചതുമില്ല. സ്‌കൂട്ടര്‍ ...

മുംബൈ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

മുംബൈ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്തു

ന്യൂഡല്‍ഹി: മുംബൈയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നീക്കി. തിങ്കളാഴ്ച രാത്രി 11:45ന് ജയ്പൂര്‍-മുംബൈ സ്‌പൈസ് ജെറ്റിന്റെ എസ്ജി 6237 വിമാനമാണ് ...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാഹുല്‍ ഗാന്ധി പുറത്ത് വിട്ടു

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചുള്ള കത്ത് രാഹുല്‍ ഗാന്ധിപുറത്ത് വിട്ടു. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാജിവിവരം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ...

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ശബരിമല യുവതി പ്രവേശനത്തിൽ കേന്ദ്രത്തിന് മൗനം

ഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ കേന്ദ്ര സര്‍ക്കാർ മൗനം പാലിച്ചിരിക്കുകയാണ്. ശബരിമല യുവതീപ്രവേശനത്തിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ ഓര്‍ഡിന്‍സ് കൊണ്ടുവരുമോ എന്ന ആന്റോ ആന്റണി എംപിയുടെ ചോദ്യത്തോടു ...

ഇന്ധനവിലയില്‍ വർദ്ധനവ്

ഇന്ധനവിലയില്‍ വർദ്ധനവ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഈയാഴ്ച തുടക്കം മുതല്‍ വര്‍ദ്ധനവാണ് കാണിക്കുന്നത്. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന ...

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് ഉള്‍പ്പടെ മൂന്ന് കുട്ടികളെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മെഹ്‌റാവ്‌ലിയില്‍ ആണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ ഭര്‍ത്താവായ ...

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

മൊബൈൽ ഫോൺ നഷ്ടമായാൽ സങ്കടപെടണ്ട കാര്യമില്ല; കണ്ടെത്താനുള്ള വഴികൾ അറിയൂ

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ മോഷണം പതിവ് കഥയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കള്ളന്മാരെ കുടുക്കാന്‍ പുതിയ മാര്‍ഗങ്ങളുമായി കേന്ദ്ര ടെലികോംവകുപ്പ്. ഓരോ മൊബൈലിനുമുള്ള പതിനഞ്ചക്ക തിരിച്ചറിയല്‍ നമ്പർ ആയ ...

വ്യോമസേന വിമാന അപകടം; മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

വ്യോമസേന വിമാന അപകടം; മരിച്ച മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

ന്യൂഡല്‍ഹി: വ്യോമസേന വിമാനം എഎന്‍ 32 തകര്‍ന്ന് വീണിടത്ത് നിന്ന് മരിച്ച പതിമൂന്ന് സൈനീകരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത് വൈകിപ്പിച്ചിരുന്നു. കണ്ടെടുത്ത ...

രണ്ടു മാസം നീണ്ട ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ...

ചിത്രം മോര്‍ഫ് ചെയ്ത സംഭവം; സുപ്രീംകോടതിയുടെ താക്കീത് മമതയ്‌ക്ക് തിരിച്ചടിയാകും

ചിത്രം മോര്‍ഫ് ചെയ്ത സംഭവം; സുപ്രീംകോടതിയുടെ താക്കീത് മമതയ്‌ക്ക് തിരിച്ചടിയാകും

ന്യൂഡൽഹി : പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. പ്രിയങ്ക ശര്‍മയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ ...

ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

സെപ്റ്റിക് ടാങ്ക് വ‍ൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. രോഹിണിയിലാണ് സംഭവം.ഒപ്പം ഉണ്ടായിരുന്ന അഞ്ച് തൊഴിലാളികളെ അബോധവസ്ഥയിൽ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് രണ്ട് ...

വനിതാ ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

വനിതാ ഡോക്ടറെ കവർച്ചാ സംഘം ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ഡൽഹിയിൽ കവർച്ചാ സംഘം മലയാളി വനിതാ ഡോക്ടറെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു. തൃശ്ശൂർ പട്ടിക്കാട് സ്വദേശിയായ തുളസിയാണ് ട്രെയിനിൽ നിന്നും വീണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച ...

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

കേ​ര​ള, മാ​വേ​ലി എ​ക്സ്പ്ര​സു​ക​ള്‍ തി​ങ്ക​ള്‍ മു​ത​ല്‍ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്ന് സർവീസ് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം- ന്യൂ​ഡ​ല്‍​ഹി കേ​ര​ള എ​ക്സ്പ്ര​സും ,തി​രു​വ​ന​ന്ത​പു​രം - മാം​ഗ​ളൂ​ര്‍ മാ​വേ​ലി എ​ക്സ്പ്ര​സും തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​ടു​ത്ത മാ​സം 15 വ​രെ കൊ​ച്ചു​വേ​ളി​യി​ല്‍ നി​ന്നാ​യി​രി​ക്കും സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ക. നി​ല​വി​ല്‍ ...

Page 7 of 7 1 6 7

Latest News